നെടുങ്കണ്ടം ഗ്രാമപഞ്ചായത്ത്

Coordinates: 9°50′23.14″N 77°9′21.35″E / 9.8397611°N 77.1559306°E / 9.8397611; 77.1559306
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
നെടുങ്കണ്ടം ഗ്രാമപഞ്ചായത്ത്
ഗ്രാമപഞ്ചായത്ത്
9°51′20″N 77°9′52″E
രാജ്യംഇന്ത്യ
സംസ്ഥാനംകേരളം
ജില്ലഇടുക്കി ജില്ല
വാർഡുകൾപൊന്നാമല, മഞ്ഞപ്പെട്ടി, കൈലാസപ്പാറ, ചാറൽമേട്, കൽക്കൂന്തൽ, കോമ്പയാർ, ഇല്ലിക്കാനം, പുഷ്പകണ്ടം, പാലാർ, ചെന്നാപ്പാറ, തൂക്കുപാലം, ചോറ്റുപാറ, താന്നിമൂട്, കല്ലുമ്മേക്കല്ല്, നെടുംകണ്ടം - ഈസ്റ്റ്, കല്ലാർ, നെടുംകണ്ടം - വെസ്റ്റ്, എഴുകുംവയൽ, കൌന്തി, പത്തുവളവ്, പച്ചടി, മഞ്ഞപ്പാറ
ജനസംഖ്യ
ജനസംഖ്യ36,969 (2001) Edit this on Wikidata
പുരുഷന്മാർ• 18,736 (2001) Edit this on Wikidata
സ്ത്രീകൾ• 18,233 (2001) Edit this on Wikidata
സാക്ഷരത നിരക്ക്91 ശതമാനം (2001) Edit this on Wikidata
കോഡുകൾ
തപാൽ
LGD• 221164
LSG• G060305
SEC• G06019
Map


9°50′23.14″N 77°9′21.35″E / 9.8397611°N 77.1559306°E / 9.8397611; 77.1559306

ഇടുക്കി ജില്ലയിലെ ഉടുമ്പൻചോല താലൂക്കിലാണ് നെടുങ്കണ്ടം ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. ഇതിൽ നെടുങ്കണ്ടം ബ്ളോക്കിലെ തന്നെ കൽകൂന്തൽ, പാറത്തോട് എന്നീ വില്ലേജുകളും ഉൾപ്പെടുന്നു. 71.95 ചതുരശ്രകിലോമീറ്റർ വിസ്തൃതിയുള്ള ഈ പഞ്ചായത്ത് 1968-ലാണ് നിലവിൽ വന്നത്.



അതിരുകൾ[തിരുത്തുക]

  • വടക്ക് - ഉടുമ്പൻചോല ഗ്രാമപഞ്ചായത്ത്
  • തെക്ക് - പാമ്പാടുംപാറ ഗ്രാമപഞ്ചായത്ത്
  • കിഴക്ക് - തമിഴ്നാട് സംസ്ഥാന അതിർത്തി
  • പടിഞ്ഞാറ് - ഇരട്ടയാർ, വാത്തിക്കുടി ഗ്രാമപഞ്ചായത്തുകൾ

വാർഡുകൾ[തിരുത്തുക]

  1. പൊന്നാമല
  2. മഞ്ഞപ്പെട്ടി
  3. ചരൽമേട്
  4. കൽകൂന്തല്
  5. കൈലാസപാറ
  6. ഇല്ലിക്കാനം
  7. കോമ്പയാർ
  8. പാലാ​ർ
  9. പുഷ്പകണ്ടം
  10. ചെന്നാപ്പാറ
  11. ചോറ്റുപ്പാറ
  12. തൂക്കുപാലം
  13. കല്ലുമേല് കല്ല്
  14. താന്നിമൂട്

അവലംബം[തിരുത്തുക]