കാഞ്ചിയാർ ഗ്രാമപഞ്ചായത്ത്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കാഞ്ചിയാർ ഗ്രാമപഞ്ചായത്ത്
ഗ്രാമപഞ്ചായത്ത്
9°43′56″N 77°3′14″E
രാജ്യംഇന്ത്യ
സംസ്ഥാനംകേരളം
ജില്ലഇടുക്കി ജില്ല
വാർഡുകൾകാഞ്ചിയാർ, നരിയമ്പാറ, മേപ്പാറ, കിഴക്കേമാട്ടുക്കട്ട, വെങ്ങാലൂർകട, സ്വർണവിലാസം, മുരിക്കാട്ടുകുടി, കൽത്തൊട്ടി, കോടാലിപ്പാറ, പാമ്പാടിക്കുഴി, തൊപ്പിപ്പാള, കോവിൽമല, പുതുക്കാട്, അഞ്ചുരളി, ലബ്ബക്കട, പേഴുംങ്കണ്ടം
ജനസംഖ്യ
ജനസംഖ്യ21,023 (2001) Edit this on Wikidata
പുരുഷന്മാർ• 10,619 (2001) Edit this on Wikidata
സ്ത്രീകൾ• 10,404 (2001) Edit this on Wikidata
സാക്ഷരത നിരക്ക്92 ശതമാനം (2001) Edit this on Wikidata
കോഡുകൾ
തപാൽ
LGD• 221159
LSG• G060604
SEC• G06038
Map

ഇടുക്കി ജില്ലയിലെ ഇടുക്കി താലൂക്കിൽ സ്ഥിതി ചെയ്യുന്ന ഒരു പഞ്ചായത്താണ് കാഞ്ചിയാർ ഗ്രാമപഞ്ചായത്ത്. 64.65 ചതുരശ്രകിലോമീറ്റർ വിസ്തീർണ്ണമുള്ള ഈ പഞ്ചായത്തിൽ കട്ടപ്പന ബ്ലോക്ക് പഞ്ചായത്തും അയ്യപ്പൻകോവിൽ വില്ലേജും ഉൾപ്പെടുന്നു. ആദ്യകാലത്ത് ഉപ്പുതറ പഞ്ചായത്തിന്റെ കീഴിലായിരുന്ന കാഞ്ചിയാറിനെ 1977-ൽ വിഭജിച്ചാണ് പുതിയ പഞ്ചായത്ത് രൂപം കൊണ്ടത്.

15-01-2016:- സംസ്ഥാനത്തെ ആദ്യ പുകരഹിത പഞ്ചായത്തായി കാഞ്ചിയാറിനെ പ്രഖ്യാപിച്ചു.

അതിരുകൾ[തിരുത്തുക]

വാർഡുകൾ[തിരുത്തുക]

  1. കോവിൽമല
  2. പാമ്പാടികുഴി
  3. തൊപ്പിപ്പാള
  4. ലബക്കട
  5. പേഴുംകണ്ടം
  6. പുതുകാട്
  7. അഞ്ചുരുളി
  8. നരിയംപാറ
  9. കാഞ്ചിയാർ
  10. വെങ്ങാലൂർക്കട
  11. സ്വർണ്ണവിലാസം
  12. മേപ്പാറ
  13. കിഴക്കേമാട്ടുക്കട്ട
  14. കൽത്തൊട്ടി
  15. കോടാലിപ്പാറ
  16. മുരിക്കാട്ടുകുടി

അവലംബം[തിരുത്തുക]