ഇളംദേശം ബ്ലോക്ക് പഞ്ചായത്ത്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഇടുക്കി ജില്ലയിലെ തൊടുപുഴ താലൂക്കിൽ സ്ഥിതി ചെയ്യുന്ന ബ്ളോക്ക് പഞ്ചായത്താണ് ഇളംദേശം. 12 ഡിവിഷനുകൾ ഉള്ള ഈ ബ്ലോക്ക് പഞ്ചായത്തിൽ വണ്ണപ്പുറം, ഉടുമ്പന്നൂർ, കോടിക്കുളം,ആലക്കോട്, വെള്ളിയാമറ്റം,കരിമണ്ണൂർ , കുടയത്തൂർ എന്നീ ഏഴു ഗ്രാമപഞ്ചായത്തുകൾ ഉൾപ്പെടുന്നു. 277.87ചതുരശ്രകിലോമീറ്റർ വിസ്തൃതിയുള്ള ഈ ബ്ലോക്ക് പഞ്ചായത്ത് 1960 ഒക്ടോബർ 13-നാണ് ഉദ്ഘാടനം നിർവഹിക്കപ്പെട്ടത്.

വണ്ണപ്പുറം, കോടിക്കുളം, ഉടുമ്പന്നൂർ, കരിമണ്ണൂർ, നെയ്യശ്ശേരി, ആലക്കോട്, വെള്ളിയാമറ്റം, കുടയത്തൂർ, അറക്കുളം എന്നീ വില്ലേജുകളും കട്ടപ്പന ബ്ലോക്ക് പഞ്ചായത്തിൽ ഉൾപ്പെടുന്നു.

അതിരുകൾ[തിരുത്തുക]

പൊതുവിവരങ്ങൾ[തിരുത്തുക]

പൊതുവിവരങ്ങൾ:- 2001 ലെ ജനസംഖ്യാ കണക്കെടുപ്പനുസരിച്ച്:

ജില്ല ഇടുക്കി
ബ്ലോക്ക് ഇളംദേശം
വിസ്തീർണ്ണം 187.22
ഡിവിഷനുകളുടെ എണ്ണം 12
ജനസംഖ്യ 117665
പുരുഷൻമാർ 59140
സ്ത്രീകൾ 58525
ജനസാന്ദ്രത 628
സ്ത്രീ : പുരുഷ അനുപാതം 990
മൊത്തം സാക്ഷരത 93
സാക്ഷരത (പുരുഷൻമാർ) 95
സാക്ഷരത (സ്ത്രീകൾ) 90