വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഇന്ത്യാ ഗവൺമെന്റ് നൽകുന്ന 2010-ലെ അമ്പത്തി എട്ടാമത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ 2011 മേയ് 19-ന് കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ വകുപ്പ് മന്ത്രി അംബിക സോണി പ്രഖ്യാപിച്ചു[1].ജെ.പി. ദത്ത അധ്യക്ഷനായ ജൂറിയാണ് പുരസ്കാരം നിർണ്ണയിച്ചത്[1].
ചിത്രത്തിനുള്ള പുരസ്കാരങ്ങൾ [തിരുത്തുക]
| പുരസ്കാരം |
ചിത്രം |
സംവിധായകൻ |
ഭാഷ |
| മികച്ച ചിത്രം |
ആദാമിന്റെ മകൻ അബു |
സലീം അഹമ്മദ് |
മലയാളം |
| ജനപ്രീതി നേടിയ ചിത്രം |
ദബാംഗ് |
അഭിനവ് സിംഗ് കാശ്യപ് |
ഹിന്ദി |
| മികച്ച സാമൂഹ്യക്ഷേമ ചിത്രം |
ചാംപ്യൻസ് |
രമേഷ് മോറെ |
മറാത്തി |
| ദേശീയോദ്ഗ്രഥന ചിത്രം |
മോനെർ മനുഷ് |
ഗൗതം ഘോഷ് |
ബംഗാളി |
| ഇന്ദിരാഗാന്ധി പുരസ്കാരം |
ബാബൂ ബന്ദ് ബാജാ |
രാജേഷ് പിഞ്ചാനി |
മറാത്തി |
| മികച്ച മലയാള ചിത്രം |
വീട്ടിലേക്കുള്ള വഴി |
ഡോ: ബിജു |
മലയാളം |
| മികച്ച തമിഴ് ചലച്ചിത്രം |
തേന്മർക്കു പരുവക്കാട്രു് |
സീനു രാമസാമി |
തമിഴ് |
| മികച്ച ഹിന്ദി ചലച്ചിത്രം |
ദൊ ദൂനി ചാർ |
ഹബീബ് ഫൈസൽ |
ഹിന്ദി |
| മികച്ച കഥേതര ചിത്രം |
ജേം |
സ്നേഹൽ ആർ. നായർ |
ഹിന്ദി |
| മികച്ച കുട്ടികളുടെ ചിത്രം |
ഹെജ്ജെഗലു |
പി.ആർ. രാംദാസ് നായ്ഡു |
കന്നഡ |
| പ്രത്യേക ജൂറി പുരസ്കാരം |
|
|
|
വ്യക്തിഗത പുരസ്കാരങ്ങൾ [തിരുത്തുക]
| പുരസ്കാരം |
വ്യക്തി |
ചലച്ചിത്രം |
ഭാഷ |
| മികച്ച നടൻ |
സലിം കുമാർ,ധനുഷ് |
ആദാമിന്റെ മകൻ അബു,ആടുകളം |
മലയാളം, തമിഴ് |
| മികച്ച നടി |
മിതാലി ജഗ്താപ് വരദ്കർ, ശരണ്യ പൊൻവണ്ണൻ |
ബാബൂ ബന്ദ് ബാജാ, തേൻമേർക്ക് പരുവക്കാറ്റ് |
മറാത്തി, തമിഴ് |
| മികച്ച സംവിധായകൻ |
വെട്രിമാരൻ |
ആടുകളം |
തമിഴ് |
| മികച്ച പുതുമുഖസംവിധായകൻ |
|
|
|
| മികച്ച ശബ്ദമിശ്രണം |
|
|
|
| മികച്ച എഡിറ്റർ |
ടി.ഇ. കിഷോർ |
ആടുകളം |
തമിഴ് |
| മികച്ച എഡിറ്റർ (നോൺ-ഫീച്ചർ വിഭാഗം) |
|
|
|
| മികച്ച നവാഗത സംവിധായകൻ (നോൺ-ഫീച്ചർ വിഭാഗം) |
|
|
|
| മികച്ച ചലച്ചിത്ര ഗ്രന്ഥം |
|
|
|
| മികച്ച ഗായകൻ |
|
|
|
| മികച്ച ഗായിക |
|
|
|
| മികച്ച സഹനടി |
സുകുമാരി |
നമ്മ ഗ്രാമം |
തമിഴ് |
| മികച്ച സഹനടൻ |
ജെ. തമ്പി രാമയ്യ |
മൈന |
തമിഴ് |
| മികച്ച ബാലതാരം |
ഹർഷ് മായർ, ശാന്തനു രംഗനേക്കർ, മചിന്ദ്ര ഗഡ്കർ, വിവേക് ചാബുക്സ്വർ |
ഐ ആം കലാം, ചാമ്പ്യൻസ്, ബാബൂ ബന്ദ് ബാജ |
ഹിന്ദി, മറാത്തി, മറാത്തി |
| മികച്ച പിന്നണി സംഗീതം |
|
|
|
| മികച്ച സംഗീതം |
|
|
|
| മികച്ച തിരക്കഥ |
|
|
|
| മികച്ച ഗാനരചന |
വൈരമുത്തു |
തേൻമേർക്കു പരുവക്കാറ്റ് |
തമിഴ് |
| മികച്ച സ്പെഷ്യൽ ഇഫക്ട്സ് |
വി. ശ്രീനിവാസ് മോഹൻ |
യന്തിരൻ |
തമിഴ് |
| മികച്ച നൃത്തസംവിധാനം |
|
|
|
| മികച്ച ചലച്ചിത്ര നിരൂപകൻ |
|
|
|
| മികച്ച ക്യാമറമാൻ - നോൺ ഫീച്ചർ വിഭാഗം |
|
|
|
പ്രത്യേക പരാമർശങ്ങൾ [തിരുത്തുക]
- ↑ 1.0 1.1 http://www.pib.nic.in/newsite/erelease.aspx?relid=72204
പുറമെ നിന്നുള്ള കണ്ണികൾ [തിരുത്തുക]