ആടുകളം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ആടുകളം

Poster
സംവിധാനം വെട്രിമാരൻ
നിർമ്മാണം കതിരേശൻ
രചന വെട്രിമാരൻ
അഭിനേതാക്കൾ ധനുഷ്
താപ്സീ പന്നു

കിഷോർ
സംഗീതം ജി. വി. പ്രകാശ് കുമാർ
ഛായാഗ്രഹണം വേൽരാജ്
വിതരണം സൺ പിക്ചേഴ്സ്
റിലീസിങ് തീയതി 2011, ജനുവരി 14
രാജ്യം  ഇന്ത്യ
ഭാഷ തമിഴ്

2011 ജനുവരി 14ന് പുറത്തിറങ്ങിയ തമിഴ് നാടകചലച്ചിത്രമാണ് ആടുകളം (തമിഴ്: ஆடுகளம்; ഇംഗ്ലീഷ്: Playground). വെട്രിമാരനാണ് സംവിധായകൻ. ധനുഷ്, താപ്സീ പന്നു എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.

"http://ml.wikipedia.org/w/index.php?title=ആടുകളം&oldid=1289940" എന്ന താളിൽനിന്നു ശേഖരിച്ചത്
സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി
ഇതരഭാഷകളിൽ