സലീം അഹമ്മദ്
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| സലീം അഹമ്മദ് | |
|---|---|
സലീം അഹമദ് ദുബൈയിൽ ഒരു കലാപരിപാടിയിൽ |
|
| ജനനം | മട്ടന്നൂർ, കണ്ണൂർ ജില്ല |
| തൊഴിൽ | സംവിധായകൻ/തിരക്കഥാകൃത്ത് |
| ദേശീയത | ഇന്ത്യൻ |
ഒരു മലയാള ചലച്ചിത്ര സംവിധായകനാണ് സലീം അഹമ്മദ്. ആദാമിന്റെ മകൻ അബു എന്ന പ്രഥമ ചലച്ചിത്രത്തിനു മികച്ച ചലച്ചിത്രത്തിനുള്ള ദേശീയ പുരസ്കാരവും, സംസ്ഥാന പുരസ്കാരവും നേടി.
ഉള്ളടക്കം |
ജീവിതരേഖ [തിരുത്തുക]
കണ്ണൂർ ജില്ലയിലെ മട്ടന്നൂർ പാലോട്ടുപള്ളി ടി.പി.ഹൗസിൽ അഹമ്മദ് കുട്ടിയുടെയും ആസ്യ ഉമ്മയുടെയും മകനാണ് സലീം[1]. മട്ടന്നൂർ പഴശ്ശിരാജ എൻ.എസ്.എസ്. കോളേജിൽ നിന്ന് കോമേഴ്‌സിൽ ബിരുദവും ടൂറിസം രംഗത്തെ അയോട്ട കോഴ്സും പൂർത്തിയാക്കിയിട്ടുണ്ട്[1]. സലിം അഹമ്മദ് 'സാഫല്യം' എന്ന മലയാള ചിത്രത്തിൽ സംവിധാനസഹായി ആയി പ്രവർത്തിച്ചിട്ടുണ്ട്. സൂര്യ ടി വിയിലെ 'രസിക രാജാ നമ്പർ വൺ' എന്ന ഹാസ്യ പരമ്പര സംവിധാനം ചെയ്തതും സലിമാണ്.
മഫീദ ഭാര്യയും അലൻ സഹർ. അമൽ എന്നിവർ മക്കളുമാണ്.[2]
സംവിധാനം ചെയ്ത ചലച്ചിത്രങ്ങൾ [തിരുത്തുക]
പുരസ്കാരങ്ങൾ [തിരുത്തുക]
- മികച്ച ചലച്ചിത്രം - ആദാമിന്റെ മകൻ അബു - 2010
- മികച്ച ചിത്രം - ആദാമിന്റെ മകൻ അബു - 2010
- മികച്ച തിരക്കഥ - ആദാമിന്റെ മകൻ അബു - 2010
- ജൂറിയുടെ പ്രത്യേക പുരസ്‌കാരം [9].
അവലംബം [തിരുത്തുക]
- ↑ 1.0 1.1 മട്ടന്നൂരിന്റെ സലിം ദേശീയ ശ്രദ്ധയിൽ
- ↑ "അബുവിന്റെ ഉടയോൻ"-നാസർ മട്ടന്നൂർ-ഗൾഫ് മാധ്യമം വാരന്തപ്പതിപ്പ്- ചെപ്പ്, 2011 മെയ് 27 വെള്ളി
- ↑ "Southern cinema sweeps National Awards". The Hindu. 19 May 2011. Retrieved 19 May 2011
- ↑ Chris Michaud (22 May 2011). "South Indian films sweep National Film Awards". Reuters. ശേഖരിച്ചത് 25 May 2011.
- ↑ Naman Ramachandran (19 May 2011). "Adaminte wins Indian film awards". Variety. ശേഖരിച്ചത് 25 May 2011.
- ↑ "Adaminte Makan Abu adjudged best film". The Hindu. 23 May 2011. ശേഖരിച്ചത് 25 May 2011.
- ↑ "Debutant directors sweep Kerala state awards". The Indian Express. 23 May 2011. ശേഖരിച്ചത് 25 May 2011.
- ↑ "Adaminte Makan Abu Wins Top Honours At Kerala State Awards". NDTV. 22 May 2011. ശേഖരിച്ചത് 25 May 2011.
- ↑ ആദാമിന്റെ മകൻ അബുവിന് രജതമയൂരം