ദയാനിധി മാരൻ
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| ദയാനിധി മാരൻ | |
|
|
|
| മണ്ഡലം | Chennai Central |
|---|---|
|
|
|
| ജനനം | 1966 ഡിസംബർ 5 Kumbakonam, Tamil Nadu, India |
| രാഷ്ട്രീയകക്ഷി | DMK |
| ജീവിതപങ്കാളി | Priya Dayanidhi Maran |
| മക്കൾ | 1 son and 1 daughter |
| താമസം | Chennai |
| As of September 22, 2006 ഉറവിടം: [1] |
|
ഇന്ത്യയിലെ കേന്ദ്ര ടെക്സ്റ്റൈൽസ് മന്ത്രിയായിരുന്നു ദയാനിധി മാരൻ((തമിഴ്: தயாநிதி மாறன்) (ജനനം ഡിസംബർ 5, 1966, കുംഭകോണം, തഞ്ചാവൂർ, തമിഴ്‌നാട്, ഇന്ത്യ). 1966 ഡിസംബർ 5-ന് തമിഴ്നാട്ടിലെ തഞ്ചാവൂരിലെ കുംഭകോണത്ത് ജനിച്ചു. ഡിം.എം.കെ. അംഗമാണ്. പതിനഞ്ചാം ലോകസഭയിൽ ചൈന്നൈ സെൻട്രൽ മണ്ഡലത്തെ പ്രതിനിധീകരിക്കുന്നു. കഴിഞ്ഞ കേന്ദ്ര മന്ത്രിസഭയിൽ മൂന്ന് വർഷം ഐടി - വാർത്താവിനിമയ മന്ത്രിയായി പ്രവർത്തിച്ചിരുന്നു. മുൻ കേന്ദ്രമന്ത്രിയായ അന്തരിച്ച മുരശൊലി മാരന്റെ മകനും തമിഴ്നാട് മുഖ്യമന്ത്രിയും ഡി.എം.കെ. അദ്ധ്യക്ഷനുമായ കരുണാനിധിയുടെ മരുമകനുമാണ്.
2 ജി സ്‌പെക്ട്രം ഇടപാടുമായി ബന്ധപ്പെട്ട് ഉയർന്ന അഴിമതി ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ 2011 ജൂലൈ 7 - ന് ഇദ്ദേഹം കേന്ദ്രമന്ത്രിസ്ഥാനം രാജി വച്ചു[1].