തിരൂർ, തൃശൂർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

തൃശൂർ ജില്ലയില്ലെ കോലഴി  പഞ്ചായത്തിന്നോടു ചേർന്നുകിടക്കുന്ന ഒരു സ്ഥലമാണ് തിരൂർ. തിരൂർക്ക് തൃശൂരിൽ നിന്നും എട്ടു കിലോമീറ്റർ മാത്രമാണുള്ളത്. പൂമല ഡാം തിരൂരിനടുത്താണ് സ്ഥിതിചെയ്യുന്നത്.

"https://ml.wikipedia.org/w/index.php?title=തിരൂർ,_തൃശൂർ&oldid=3678802" എന്ന താളിൽനിന്ന് ശേഖരിച്ചത്