ജെസ്സി ഓവൻസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Olympic medalist
Center
Medal record
Competitor for  അമേരിക്കൻ ഐക്യനാടുകൾ
Men's athletics
സ്വർണ്ണം 1936 ബർലിൻ 100 മീറ്റർ
സ്വർണ്ണം 1936 ബർലിൻ 200 മീറ്റർ
സ്വർണ്ണം 1936 ബർലിൻ 4x100 മീറ്റർ റിലേ
സ്വർണ്ണം 1936 ബർലിൻ ലോങ് ജമ്പ്

ജെയിംസ് ക്ലീവ്ലാൻഡ് 'ജെസ്സി' ഓവെൻസ് (സെപ്റ്റംബർ 12, 1913മാർച്ച് 31, 1980) ഒരു അമേരിക്കൻ ട്രാക്ക് ആൻഡ് ഫീൽഡ് കായികതാരമായിരുന്നു. 1913 സെപ്റ്റംബർ 13-ന് അലബാമയിലെ ലോറൻസ് കൗണ്ടിയിൽ ഹെൻറി ഓവൻസിന്റെയും എമ്മയുടെയും മകനായി ജെസ്സി ഓവെൻസ് ജനിച്ചു.

1936-ൽ ജർമനിയിലെ ബർലിൻ ഒളിമ്പിക്സിൽ നാല്‌ സ്വർ‌ണ്ണമെഡലുകൾ കരസ്ഥമാക്കുക വഴി അദ്ദേഹം ലോകപ്രശസ്തനായി മാറി. 100 മീറ്റർ, 200 മീറ്റർ, ലോങ് ജമ്പ്, 4x100 മീറ്റർ റിലേ എന്നിവയിലാണ്‌ ആ നാല്‌ സ്വർ‌ണ്ണമെഡലുകൾ.

1980 മാർച്ച് 31-ന്, 66-ആം വയസിൽ‍ അരിസോണയിൽ വച്ച് അന്തരിച്ചു.

"http://ml.wikipedia.org/w/index.php?title=ജെസ്സി_ഓവൻസ്&oldid=1196384" എന്ന താളിൽനിന്നു ശേഖരിച്ചത്
സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി
ഇതരഭാഷകളിൽ