കുതിര

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

wikipedia:How to read a taxobox
How to read a taxobox
കുതിര

പരിപാലന സ്ഥിതി
വളര്‍ത്തുമൃഗം
ശാസ്ത്രീയ വര്‍ഗീകരണം
സാമ്രാജ്യം: Animalia
ഫൈലം: Chordata
വര്‍ഗ്ഗം: Mammalia
നിര: Perissodactyla
കുടുംബം: Equidae
ജനുസ്സ്‌: Equus
വര്‍ഗ്ഗം: E. caballus
ശാസ്ത്രീയനാമം
Equus caballus
Linnaeus, 1758

സസ്തനിയായ വളര്‍ത്തുമൃഗമാണ് കുതിര (ഇംഗ്ലീഷ്:Horse). യാത്ര ചെയ്യുന്നതിനും, വണ്ടി വലിപ്പിക്കുന്നതിനുമായി മനുഷ്യന്‍ ഈ മൃഗങ്ങളെ കാലങ്ങളായി ഉപയോഗിച്ചു വരുന്നു. വാഹനമായി ഉപയോഗിക്കുന്ന മൃഗങ്ങളില്‍ എറ്റവും വേഗത കൂടിയത് കുതിരയാണ്‌.

[തിരുത്തുക] പുറമെ നിന്നുള്ള കണ്ണികള്‍

"http://ml.wikipedia.org/wiki/%E0%B4%95%E0%B5%81%E0%B4%A4%E0%B4%BF%E0%B4%B0" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
ആശയവിനിമയം