ഷൈർ കുതിര
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Shire horse |
|
| Distinguishing features | Tall draught horse, average height 17 hands high. Legs often have white stockings with long hairs known as "feather" |
|---|---|
| Country of origin | England |
| Breed standards | |
| Shire Horse Society | Breed standards |
| American Shire Horse Association | Breed standards |
|
Horse (Equus ferus caballus) |
|
ഡ്രാഫ്റ്റ് കുതിരകളുടെ വിഭാഗത്തിൽപ്പെടുന്നവയാണ് ഷൈർ. 19-ആം നൂറ്റാണ്ടിൽ ഇംഗ്ലണ്ടിൽ ഉണ്ടായ ഇവയ്ക്ക് ഈ പേര് ലഭിക്കുന്നത് 1884-ൽ ഷൈർ ഹോഴ്സ് സൊസൈറ്റിയുടെ രൂപീകരണത്തോടെയാണ്. ഗ്രേറ്റ് ഹോഴ്സ് എന്നാണ് ഇവയുടെ മുൻഗാമികൾ അറിയപ്പെട്ടിരുന്നത്.
ക്ലൈഡസ് ഡാലി കുതിരകളോട് സാമ്യമുള്ള ഇവ കോൾഡ് ബ്ലഡ് വിഭാവത്തിൽപ്പെടുന്നു. കാർഷികമേഖലയിലും മറ്റുമാണ് ഇവയെ പ്രധാനമായും ഉപയോഗിച്ചിരിക്കുന്നത്. സാധനങ്ങൾ കൊണ്ടുപോകുന്ന വണ്ടികൾ വലിക്കുന്നതിനാണ് ഇന്ന് ഷൈർ കുതിരകളുടെ സേവനം ഉപയോഗപ്പെടുത്തുന്നത്. ലോകത്തിലെ ഏറ്റവും ഉയരമുള്ള കുതിരകളാണ് ഷൈർ.