ജെസ്സി ഓവന്‍സ്
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളില്‍ നിന്നുള്ള വേണ്ടത്ര തെളിവുകളെ ഉള്‍ക്കൊള്ളുന്നില്ല. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളില്‍ നിന്നുമുള്ള അവലംബങ്ങള്‍ ചേര്‍ത്ത് ലേഖനം മെച്ചപ്പെടുത്തുക. നിലവാരമില്ലാത്ത വസ്തുതകള്‍ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
| Olympic medalist | |||
| Medal record | |||
| Competitor for |
|||
|---|---|---|---|
| Men's athletics | |||
| Gold | 1936 ബര്‍ലിന്‍ | 100 മീറ്റര്‍ | |
| Gold | 1936 ബര്‍ലിന്‍ | 200 മീറ്റര്‍ | |
| Gold | 1936 ബര്‍ലിന്‍ | 4x100 മീറ്റര്‍ റിലേ | |
| Gold | 1936 ബര്‍ലിന്‍ | ലോങ് ജമ്പ് | |
ജെയിംസ് ക്ലീവ്ലാന്‍ഡ് 'ജെസ്സി' ഓവെന്‍സ് (സെപ്റ്റംബര്‍ 12, 1913 – മാര്‍ച്ച് 31, 1980) ഒരു അമേരിക്കന്‍ ട്രാക്ക് ആന്‍ഡ് ഫീല്‍ഡ് കായികതാരമായിരുന്നു. 1913 സെപ്റ്റംബര്‍ 13-ന് അലബാമയിലെ ലോറന്‍സ് കൗണ്ടിയില്‍ ഹെന്‍റി ഓവന്‍സിന്റെയും എമ്മയുടെയും മകനായി ജെസ്സി ഓവെന്‍സ് ജനിച്ചു.
1936-ല്‍ ജര്‍മനിയിലെ ബര്‍ലിന്‍ ഒളിമ്പിക്സില്‍ നാല് സ്വര്‍ണ്ണമെഡലുകള്‍ കരസ്ഥമാക്കുക വഴി അദ്ദേഹം ലോകപ്രശസ്തനായി മാറി. 100 മീറ്റര്‍, 200 മീറ്റര്‍, ലോങ് ജമ്പ്, 4x100 മീറ്റര്‍ റിലേ എന്നിവയിലാണ് ആ നാല് സ്വര്‍ണ്ണമെഡലുകള്‍.
1980 മാര്‍ച്ച് 31-ന്, 66-ആം വയസില്‍ അരിസോണയില്‍ വച്ച് അന്തരിച്ചു.