ജെയിംസ് പ്രെസ്കോട്ട് ജൂൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ജെയിംസ് പ്രെസ്കോട്ട് ജൂൾ

ജനനം 1818 ഡിസംബർ 24(1818-12-24)
സാൽഫോർഡ്, ഇംഗ്ലണ്ട്
മരണം 1889 ഒക്ടോബർ 11 (പ്രായം 70)
ചെഷയർ, ഇംഗ്ലണ്ട്
പൗരത്വം Flag of England.svg ബ്രിട്ടൺ
മേഖലകൾ ഭൗതികശാസ്ത്രം
ഡോക്ടറേറ്റിനുള്ള ഉപദേശകൻ ജോൺ ഡാൾട്ടൺ
ജോൺ ഡേവിസ്
പ്രശസ്തി താപഗതികത്തിലെ ഒന്നാം നിയമം


പ്രശസ്തനായ ബ്രിട്ടീഷ് ഭൗതികശാസ്ത്രജ്ഞനാണ്‌ ജെയിംസ് പ്രെസ്കോട്ട് ജൂൾ. സൗരോർജ്ജം, രാസോർജ്ജം, പ്രകാശോർജ്ജം തുടങ്ങിയവയെല്ലാം ഊർജ്ജത്തിന്റെ വിവിധ രൂപങ്ങളാണെന്ന് പരീക്ഷണത്തിലൂടെ പ്രസ്താവിച്ചത് അദ്ദേഹമാണ്‌. ഊർജ്ജസം‌രക്ഷണ നിയമംഎന്ന പേരിലറിയപ്പെട്ട ഈ നിയമം പിൽക്കാലത്ത് താപഗതിഗതികത്തിലെ ഒന്നാം നിയമത്തിന്റെ രൂപവത്കരണത്തിന്‌ സഹായകമായി.

ഇദ്ദേഹത്തോടുള്ള ബഹുമാനാർത്ഥം ഊർജ്ജം അളക്കാനുള്ള ഏകകത്തിന്‌ ജൂൾ എന്ന പേരു നൽകി. യാന്ത്രികോർജ്ജവും താപവും തമ്മിലുള്ള ബന്ധം വ്യക്തമാക്കുന്ന ജൂൾ നിയമം ഇദ്ദേഹത്തിന്റെ സംഭാവനയാണ്‌.

സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി
ഇതരഭാഷകളിൽ