ജെയിംസ് പ്രെസ്കോട്ട് ജൂൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ജെയിംസ് പ്രെസ്കോട്ട് ജൂൾ
ജനനം 1818 ഡിസംബർ 24(1818-12-24)
സാൽഫോർഡ്, ഇംഗ്ലണ്ട്
മരണം 1889 ഒക്ടോബർ 11(1889-10-11) (പ്രായം 70)
ചെഷയർ, ഇംഗ്ലണ്ട്
പൗരത്വം Flag of England.svg ബ്രിട്ടൺ
മേഖലകൾ ഭൗതികശാസ്ത്രം
ഡോക്ടറേറ്റിനുള്ള ഉപദേശകൻ ജോൺ ഡാൾട്ടൺ
ജോൺ ഡേവിസ്
അറിയപ്പെടുന്നത് താപഗതികത്തിലെ ഒന്നാം നിയമം

പ്രശസ്തനായ ബ്രിട്ടീഷ് ഭൗതികശാസ്ത്രജ്ഞനാണ്‌ ജെയിംസ് പ്രെസ്കോട്ട് ജൂൾ(play /l/;[1] 1818 ഡിസംബർ 24 – 1889 ഒക്റ്റോബർ 11). സൗരോർജ്ജം, രാസോർജ്ജം, പ്രകാശോർജ്ജം തുടങ്ങിയവയെല്ലാം ഊർജ്ജത്തിന്റെ വിവിധ രൂപങ്ങളാണെന്ന് പരീക്ഷണത്തിലൂടെ പ്രസ്താവിച്ചത് അദ്ദേഹമാണ്‌. ഊർജ്ജസം‌രക്ഷണ നിയമംഎന്ന പേരിലറിയപ്പെട്ട ഈ നിയമം പിൽക്കാലത്ത് താപഗതിഗതികത്തിലെ ഒന്നാം നിയമത്തിന്റെ രൂപവത്കരണത്തിന്‌ സഹായകമായി.

ഇദ്ദേഹത്തോടുള്ള ബഹുമാനാർത്ഥം ഊർജ്ജം അളക്കാനുള്ള ഏകകത്തിന്‌ ജൂൾ എന്ന പേരു നൽകി. യാന്ത്രികോർജ്ജവും താപവും തമ്മിലുള്ള ബന്ധം വ്യക്തമാക്കുന്ന ജൂൾ നിയമം ഇദ്ദേഹത്തിന്റെ സംഭാവനയാണ്‌.

ഉള്ളടക്കം

ആദ്യകാല ജീവിതം[തിരുത്തുക]

1892-ലെ ജൂളിന്റെ ചിത്രം

ബെഞ്ചമിൻ ജൂൾ (1784–1858) എന്ന ധനാഢ്യനായ വൈൻ നിർമാതാവിന്റെയും, ആലീസ് പ്രെസ്കോട്ട് ജൂളിന്റെയും പുത്രനായാണ് ജെയിംസ് പ്രെസ്കോട്ട് ജൂൾ ജനിച്ചത്. [2] 1834-വരെ കുടുംബവീട്ടിലായിരുന്നു ഇദ്ദേഹത്തിന്റെ താമസം. പിന്നീട് ഇദ്ദേഹം മൂത്ത സഹോദരനായ ബെഞ്ചമിനൊപ്പം ജോൺ ഡാൽട്ടണു കീഴിൽ വിദ്യാഭ്യാസം നേടാനായി അയയ്ക്കപ്പെട്ടു. [2] രണ്ടു വർഷം നീണ്ട വിദ്യാഭ്യാസത്തിനു ശേഷം ഡാൽട്ടണ് മസ്തിഷ്കാഘാതം വന്നതുകാരണം ഇവർക്ക് പഠനം അവസാനിപ്പിക്കേണ്ടിവന്നു. പിന്നീട് ജോൺ ഡേവിസ് ആണ് ജൂളിന്റെ അദ്ധ്യാപകനായത്. ഇദ്ദേഹവും ജ്യേഷ്ഠനും പരസ്പരവും വീട്ടിലെ ജോലിക്കാർക്കും വൈദ്യുതാഘാതമേൽപ്പിക്കുമായിരുന്നു. [3]

അവലംബം[തിരുത്തുക]

  1. OED: "Although some people of this name call themselves (dʒaʊl), and others (dʒəʊl) [the OED format for /l/], it is almost certain that J. P. Joule (and at least some of his relatives) used (dʒuːl). The Joule brewery used the confusion in its pronunciation in advertising: Childs, Stephen. "Chemical Miscellany". Chemistry in Action! (University of Limerick) (50). ശേഖരിച്ചത് 24 March 2010. 
  2. 2.0 2.1 Hulme, Charles (2010). "John Cassidy:Manchester Sculptor". John Cassidy 150th Anniversary website. ശേഖരിച്ചത് 22 March 2010. 
  3. Smith (2004)

കൂടുതൽ വായനയ്ക്ക്[തിരുത്തുക]

  • Bottomley, J. T. (1882). "James Prescott Joule". Nature 26 (678): 617–620. Bibcode:1882Natur..26..617B. doi:10.1038/026617a0. 
  • Cardwell, D. S. L. (1991). James Joule: A Biography. Manchester college Press. ISBN 0-7190-3479-5. 
  • Forrester, J. (1975). "Chemistry and the Conservation of Energy: The Work of James Prescott Joule". Studies in the History and Philosophy of Science 6 (4): 273–313. doi:10.1016/0039-3681(75)90025-4. 
  • Fox, R, "James Prescott Joule, 1818–1889", in North, J. (1969). Mid-nineteenth-century scientists. Elsevier. pp. 72–103. ISBN 0-7190-3479-5. 
  • Reynolds, Osbourne (1892). Memoir of James Prescott Joule. Manchester, England: Manchester Literary and Philosophical Society. ശേഖരിച്ചത് 15 March 2008. 
  • Sibum, H. O. (1995). "Reworking the mechanical value of heat: instruments of precision and gestures of accuracy in early Victorian England". Studies in History and Philosophy of Science 26: 73–106. doi:10.1016/0039-3681(94)00036-9. 
  • Smith, C. (1998). The Science of Energy: A Cultural History of Energy Physics in Victorian Britain. London: Heinemann. ISBN 0-485-11431-3. 
  • ഫലകം:ODNBweb. ഫലകം:DNBfirst
  • Smith, C. & Wise, M.N. (1989). Energy and Empire: A Biographical Study of Lord Kelvin. Cambridge University Press. ISBN 0-521-26173-2. 
  • Steffens, H.J. (1979). James Prescott Joule and the Concept of Energy. Watson. ISBN 0-88202-170-2. 
  • Walker, James (1950). Physics 4th Edition. Pearson. ISBN 978-0-321-54163-5. 

പുറത്തേയ്ക്കുള്ള കണ്ണികൾ[തിരുത്തുക]

Persondata
NAME Joule, James Prescott
ALTERNATIVE NAMES
SHORT DESCRIPTION
DATE OF BIRTH 24 December 1818
PLACE OF BIRTH Salford, Lancashire, England
DATE OF DEATH 11 October 1889
PLACE OF DEATH Sale, Cheshire, England