ജിമ്പ്
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ജിമ്പ് 2.6.0 screenshot |
|
| വികസിപ്പിച്ചവർ | The GIMP Development Team |
| പ്രാരംഭപ്രകാശനം | 1995 |
| വികസന സ്ഥിതിവിവരം | Active |
| പ്രോഗ്രാമിംഗ് ഭാഷ | സി |
| തട്ടകം | യുണിക്സ്, Mac OS X, Microsoft Windows |
| ഭാഷ | Multilingual[1] |
| തരം | റാസ്റ്റർ ഗ്രാഫിക്സ് എഡിറ്റർ |
| അനുമതിപത്രം | GNU General Public License |
| വെബ്സൈറ്റ് | www.gimp.org |
ഡിജിറ്റൽ ഗ്രാഫിക്കുകളും,ഫോട്ടോഗ്രാഫുകളും എഡിറ്റ് ചെയ്യുന്നതിനുപയോഗിക്കുന്ന ഒരു റാസ്റ്റർ ഗ്രാഫിക്സ് എഡിറ്റർ ആണ് ജിമ്പ്(GIMP) (GNU Image Manipulation Program മുൻപ് General Image manipulation Program) . ഒരു സ്വതന്ത്ര സോഫ്റ്റ്‌വെയർ ആയ ഇത് പ്രധാനമായും ഉപയോഗിക്കുന്നത് ഗ്രാഫിക്കുകളും, മുദ്രകളും നിർമ്മിക്കുന്നതിനും, ഫോട്ടോകളുടെ വലിപ്പം നിയന്ത്രിക്കുന്നതിനും,ക്രോപ്പ് ചെയ്യുന്നതിനും ,നിറങ്ങൾ മാറ്റുന്നതിനും, നിരവധി ചിത്രങ്ങൾ ഒന്നിക്കുന്നതിനും, ചിത്രങ്ങളിലെ ആവശ്യമില്ലാത്ത ഭാഗങ്ങൾ നീക്കുന്നതിനും, ചിത്രങ്ങൾ സേവ് ചെയ്തിരിക്കുന്ന ഫോർമാറ്റ് മാറ്റുന്നതിനുമാണ് ഉപയോഗിക്കുന്നത്[2].
[തിരുത്തുക] സൌകര്യങ്ങൾ
[തിരുത്തുക] അവലംബം
|
|||||||||||||||||||