എബൻ മോഗ്ലൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
എബൻ മോഗ്ലൻ
Eben Moglen, 2010-08-05.jpg
ജനനം ജൂലൈ 13, 1959
തൊഴിൽ Professor of Law and Legal history at Columbia University, Director-Counsel and Chairman, Software Freedom Law Center
വെബ്ബ്‌സൈറ്റ്
http://emoglen.law.columbia.edu

സോഫ്റ്റ്‌വെയർ ഫ്രീഡം ലോ സെന്റർ എന്ന സ്ഥാപനത്തിന്റെ സ്ഥാപകനും ഡയറക്ടർ കൗൺസലും ചെയർമാനുമാണ് എബൻ മോഗ്ലൻ (ജനനം: ജൂലൈ 13, 1959). ഫ്രീ സോഫ്റ്റ്‌വെയർ ഫൗണ്ടേഷൻ ഉൾപ്പെടെ ജനനന്മ ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന അനേക സ്ഥാപനങ്ങൾ ഇദ്ദേഹത്തിന്റെ കക്ഷികളിൽ ഉൾപ്പെടുന്നു. ആദ്യകാലത്ത് ഇദ്ദേഹം ഒരു പ്രോഗ്രാമിങ് ഭാഷാ രൂപകൽപകനായിരുന്നു. 2000 മുതൽ 2007 വരെ ഫ്രീ സോഫ്റ്റ്‌വെയർ ഫൗണ്ടേഷൻ ബോർഡ് ഓഫ് ഡയറക്ടേർസിൽ അംഗമായിരുന്നു. ഇപ്പോൾ കൊളംബിയ സർവകലാശാലയിൽ നിയമ-മിയമ ചരിത്ര അദ്ധ്യാപകനായും പ്രവർത്തിക്കുന്നു.

പുറമെ നിന്നുള്ള കണ്ണികൾ[തിരുത്തുക]

more links can be found on wikisource

Wikiquote-logo-en.svg
വിക്കിചൊല്ലുകളിലെ Eben Moglen എന്ന താളിൽ ഈ ലേഖനവുമായി ബന്ധപ്പെട്ട ചൊല്ലുകൾ ലഭ്യമാണ്‌:
Wikisource
Wikisource has original works written by or about:

Lectures / papers[തിരുത്തുക]


"http://ml.wikipedia.org/w/index.php?title=എബൻ_മോഗ്ലൻ&oldid=1901968" എന്ന താളിൽനിന്നു ശേഖരിച്ചത്