ഗ്നൂ വിജ്ഞാപനം
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഗ്നൂ സംരംഭത്തിന്റെ നിർവചനവും, ലക്ഷ്യങളും വിശദമാക്കിക്കൊണ്ട് 1985ൽ റിച്ചാർഡ് മാത്യൂ സ്റ്റാൾമാൻ എഴുതി പ്രസിദ്ധീകരിച്ച രേഖയാണു ഗ്നൂ വിജ്ഞാപനം[1]. സ്വതന്ത്ര സോഫ്റ്റ്‌വെയർ സംബന്ധമായ തത്ത്വശാസ്ത്ര രേഖകളിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നായി ഇതിനെ കരുതുന്നു. ഇമാക്സ് പോലുള്ള ഗ്നൂ സോഫ്റ്റ്‌വെയറുകളിൽ ഈ വിജ്ഞാപനം അതിന്റെ പൂർണ്ണ രൂപത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നു, കൂടാതെ ഇത് വെബ്ബിലും ലഭ്യമാണ്.
[തിരുത്തുക] ഉള്ളടക്കം
ഗ്നു പദ്ധതിയുടെ പ്രാഥമിക ലക്‌ഷ്യം ഗ്നു യുണിക്സ് അല്ല, എന്ന വാദം നിരത്തിക്കൊണ്ടാണ് ഗ്നൂ വിജ്ഞാപനം ആരംഭിക്കുന്നത്. തുടർന്നു ഗ്നു പദ്ധതി പൂർത്തികരിക്കപ്പെടേണ്ടതിന്റെ ആവശ്യകതയും സ്റ്റാൾമാൻ വിശദീകരുക്കുന്നു.
[തിരുത്തുക] അവലംബം
- ↑ Stallman, Richard (March 1985). "The GNU Manifesto - GNU Project - Free Software Foundation (FSF)". Gnu.org. http://www.gnu.org/gnu/manifesto.html, ശേഖരിച്ചത്: 2011-10-18.
[തിരുത്തുക] പുറമെ നിന്നുള്ള കണ്ണികൾ
|
|||||||||||||||||||