ചൈനീസ് അക്ഷരം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ചൈനീസ്
Type Logographic
Languages ചൈനീസ്, ജാപ്പനീസ്, Korean, Vietnamese
Time period Bronze Age China to present
Parent systems
Oracle Bone Script
  • ചൈനീസ്
ISO 15924 Hani, 500
Direction Left-to-right
Unicode alias Han
Note: This page may contain IPA phonetic symbols.

ചൈനീസ് ഭാഷ എഴുതാനായി ഉപയോഗിക്കുന്ന ലിപിയാണ് ചൈനീസ് അക്ഷരങ്ങൾ. ചൈനക്കാർ ഹൻസി[1] (ഹാൻ അക്ഷരം) എന്നും ഇതിനെ വിളിക്കുന്നു. ജാപ്പനീസ്കാർ കഞ്ഞി എന്നും കൊറിയക്കാർ ഹാൻ‌ജ എന്നും വിളിക്കുന്നു. ലോകത്തിലെ ഏറ്റവും കൂടുതൽ കാലമായി[2][3] തുടർന്നുപോകുന്ന ലിപിയും ഇതാണ്. വെങ്കലയുഗം മുതലാണ് ഈ അക്ഷരക്രമങ്ങൾ ഉപയോഗിച്ചു തുടങ്ങിയത്. ചൈന ജപ്പാൻ കൊറിയ വിയറ്റ്നാം തുടങ്ങിയ ഭാഷകളിൽ ഈ ലിപി ഉപയോഗിച്ചു പോരുന്നു.

ചൈനീസ് ലിപി, താങ് രാജവംശം എ.ഡി 650 ൽ


[തിരുത്തുക] അവലംബം

  1. Potowski, Kim (2010). Language Diversity in the USA. Cambridge: Cambridge University Press. താൾ. 82. ISBN 978-0-521-74533-8. http://books.google.com/books?id=1uIC4wLNaeQC. 
  2. "Chinese Writing Symbols". Kwintessential. http://www.kwintessential.co.uk/articles/article/China/Chinese-Writing-Symbols/1651, ശേഖരിച്ചത്: 2010-03-20. 
  3. "History of Chinese Writing Shown in the Museums". CCTV online. http://en.artintern.net/index.php/news/main/html/1/1101, ശേഖരിച്ചത്: 2010-03-20. 

[തിരുത്തുക] പുറത്തേക്കുള്ള കണ്ണികൾ

"http://ml.wikipedia.org/w/index.php?title=ചൈനീസ്_അക്ഷരം&oldid=1308941" എന്ന താളിൽനിന്നു ശേഖരിച്ചത്
സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി
ഇതരഭാഷകളിൽ