ചെറുവയ്ക്കൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കേരളത്തിലെ തിരുവനന്തപുരം ജില്ലയിലെ തിരുവനന്തപുരം-നഗരസഭാതിർത്തിയിൽ ഉൾപ്പെടുന്ന ഒരു പ്രദേശമാണ് ചെറുവയ്ക്കൽ.[1] തലസ്ഥാന നഗരിയിൽ നിന്നും കേവലം ഒൻമ്പതു് കിലേമീറ്റർ അകലെയുള്ള ഇവിടെ നിരവധി വിദ്യാഭ്യാസ-വ്യവസായസ്ഥാപനങ്ങൾ സ്ഥിതിചെയ്യുന്നു. ഈ പ്രദേശത്തിന്റെ നാലു് കിലോമീറ്റർ ചുറ്റളവിൽ തിരുവനന്തപുരം-മെഡിക്കൽ കോളെജ്, കേന്ദ്ര -കിഴങ്ങു് ഗവേഷണകേന്ദ്രം, ഗുലാട്ടീ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിനാൻസ് ആന്റ് ടാക്സേഷൻ, ഹിന്ദുസ്ഥാൻ ലാക്റ്റ്, ദക്ഷിണ-വ്യോമസേനാ കാര്യാലയം, ആക്കുളം ടൂറിസ്റ്റ് വില്ലേജ് എന്നിവ സ്ഥിതിച്ചെയ്യന്നു.

ആരാധനാലയങ്ങൾ[തിരുത്തുക]

  • നമ്പിക്കൽ ശ്രീകൃഷ്ണസ്വാമിക്ഷേത്രം
  • വേളാങ്കണ്ണി മാതാ ചർച്ച്
  • വെയിലൂർക്കോണം ശ്രീഭഗതീക്ഷേത്രം തിരുവിതാംകൂർ ദേവസ്വം ബോർഡ് തുരുത്തിപ്പിള്ളി ശ്രീധർമ്മശാസ്താ ക്ഷേത്രം

പ്രധാന സ്ഥാപനങ്ങൾ[തിരുത്തുക]

  • ചെറുവയ്ക്കൽ യു.പി. സ്ക്കൂൾ[2]
  • ഹിന്ദുസ്ഥാൻ ലാറ്റക്സ്
  • എയർഫോഴ്സ് ഓഫീസേഴ്സ് മെസ്സ്
  • ദക്ഷിണ വ്യോമസേനയുടെ ആസ്ഥാനം[3]
  • നാഷണൽ സെന്റർ ഫോർ എർത്ത് സയൻസ് സ്റ്റഡീസ്[4]
  • ആക്കുളം ടൂറിസ്റ്റ് വില്ലേജ്

അതിർത്തികൾ[തിരുത്തുക]

  • തെക്ക്-എയർഫോഴ്സ് കാര്യാലയം
  • വടക്ക്-ലയോളാ കോളെജ്
  • കിഴക്ക്-വയൽ
  • പടിഞ്ഞാറ്-ആക്കുളം കായൽ

പ്രധാന റോഡുകൾ[തിരുത്തുക]

  • ആക്കുളം-ശ്രീകാര്യം റോഡ്
  • ആക്കുളം-ബൈപാസ്സ് റോഡ്

ഇടറോഡുകൾ[തിരുത്തുക]

  • കാരോട്ടുവിള-ആക്കുളം റോഡ്
  • ലക്ഷംവീട്-ലാറ്റക്സ് റോഡ്
  • പി.എസ്സ്.എസ്സ് റോഡ്
  • ചിത്രലേഖ റോഡ്

അവലംബങ്ങൾ[തിരുത്തുക]

  1. OnefiveNine http://www.onefivenine.com/india/villages/Thiruvananthapuram/Thiruvananthapuram/Cheruvaikkal. Retrieved 17 ഡിസംബർ 2018. {{cite web}}: Missing or empty |title= (help)
  2. wikimapia http://wikimapia.org/31816115/Govt-U-P-School-Cheruvaikkal. Retrieved 17 ഡിസംബർ 2018. {{cite web}}: Missing or empty |title= (help)
  3. "SOUTHERN AIR COMMAND".
  4. "നാഷണൽ സെന്റർ ഫോർ എർത്ത് സയൻസ് സ്റ്റഡീസ്". Retrieved 2018 December 30. {{cite web}}: Check date values in: |access-date= (help)
"https://ml.wikipedia.org/w/index.php?title=ചെറുവയ്ക്കൽ&oldid=3333575" എന്ന താളിൽനിന്ന് ശേഖരിച്ചത്