ആക്കുളം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ആക്കുളം
Map of India showing location of Kerala
Location of ആക്കുളം
ആക്കുളം
Location of ആക്കുളം
in Kerala and India
രാജ്യം  ഇന്ത്യ
സംസ്ഥാനം Kerala
സമയമേഖല IST (UTC+5:30)

അക്ഷാംശവും രേഖാംശവും: 8°31′39″N 76°54′30″E / 8.5275°N 76.90833°E / 8.5275; 76.90833 കേരളത്തിലെ തിരുവനന്തപുരം ജില്ലയിലെ ഒരു വിനോദസഞ്ചാര ഗ്രാമമാണ് ആക്കുളം. തിരുവനന്തപുരം നഗരത്തിൽ നിന്ന് ഏകദേശം 10 കിലോമീറ്റർ അകലെയാണ് ആക്കുളം. വേളി കായലിന്റെ ഭാഗമായ ആക്കുളം കായൽ ഇവിടെയാണ്. വേളി കായൽ ആക്കുളം കായൽ വഴി കടലിൽ ലയിക്കുന്നു. ഇന്ത്യയുടെ തെക്കൻ നാവിക കമാന്റിന്റെ ആസ്ഥാനം ആക്കുളത്താണ്.

[തിരുത്തുക] ചിത്രശാ‍ല

Commons:Category
വിക്കിമീഡിയ കോമൺസിലെ Akkulam എന്ന വർഗ്ഗത്തിൽ ഇതുമായി ബന്ധപ്പെട്ട കൂടുതൽ പ്രമാണങ്ങൾ ലഭ്യമാണ്:


"http://ml.wikipedia.org/w/index.php?title=ആക്കുളം&oldid=894984" എന്ന താളിൽനിന്നു ശേഖരിച്ചത്
സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി
ഇതരഭാഷകളിൽ