ചെറിയ നീർക്കാക്ക
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| ചെറിയ നീർക്കാക്ക Little Cormorant |
|
|---|---|
| പരിപാലന സ്ഥിതി | |
| ശാസ്ത്രീയ വർഗ്ഗീകരണം | |
| സാമ്രാജ്യം: | Animalia |
| ഫൈലം: | Chordata |
| ക്ലാസ്സ്: | Aves |
| നിര: | Pelecaniformes |
| കുടുംബം: | Phalacrocoracidae |
| ജനുസ്സ്: | Microcarbo |
| വർഗ്ഗം: | M. niger |
| ശാസ്ത്രീയ നാമം | |
| Microcarbo niger Vieillot, 1817 |
|
കേരളത്തിലും അയൽ സംസ്ഥാനങ്ങളിലും ജലാശയങ്ങൾക്കരികിലായി കാണപ്പെടുന്ന പക്ഷിയാണ് ചെറിയ നീർകാക്ക(Little Cormorant -Phalacrocorax niger) ചേരക്കോഴിയോട് സമാനമായ ഇവ പലപ്പോഴും അവക്കൊപ്പം കാണാറുണ്ട്. സ്വഭാവത്തിനും ചേരക്കോഴികളോട് സാദൃശ്യമുണ്ട്. ദേഹം തിളക്കമുള്ള കറുപ്പും തടിച്ചതുമാണ്. കറുപ്പിനിടയിൽ ഒരു പച്ചത്തേപ്പും കാണാം. കാക്കത്താറാവ് എന്നും പേരുണ്ട്.[1]
[തിരുത്തുക] അവലംബം
- ↑ കെ.കെ., ഇന്ദുചൂഡൻ. കേരളത്തിലെ പക്ഷികൾ. കേരളസാഹിത്യ അക്കാദമി. ISBN 81-7690-067-2.