ഗിസ നെക്രൊപൊളിസ്
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| Memphis and its Necropolis - the Pyramid Fields from Giza to Dahshur* | |
|---|---|
| യുനെസ്കോ ലോക പൈതൃക സ്ഥാനം | |
|
|
|
| രാജ്യം | |
| തരം | Cultural |
| മാനദണ്ഡം | i, iii, vi |
| അവലംബം | 86 |
| മേഖല† | Arab States |
| യുനെസ്കോ രേഖപ്പെടുത്തൽ ചരിത്രം | |
| രേഖപ്പെടുത്തിയത് | 1979 (3rd -ആമത് സമ്മേളനം) |
| * ലോകപൈതൃകപ്പട്ടികയിൽ രേഖപ്പെടുത്തിയിരിക്കുന്ന പ്രകാരമുള്ള പേര്. † യുനെസ്കോ വിഭജിച്ചിരിക്കുന്നതു പ്രകാരമുള്ള മേഖല. |
|
ഈജിപ്തിലെ കെയറൊവിന്റെ അടുത്ത് സ്ഥിതി ചെയ്യുന്ന ഒരു ലോക പൈതൃക സ്മാരകമാണ് ഗിസ നെക്രോപോളിസ് ( Giza Necropolis). ഇത് സ്ഥിതി ചെയ്യുന്ന ഗിസ പീഠഭൂമിയിലാണ്. ഇത് ഈജിപ്തിലെ പുരാതന സ്മാരകങ്ങളിൽ ഒന്നാണ്. ഇവിടെ പ്രധാനമായും ഗ്രേറ്റ് പിരമിഡുകൾ എന്നറിയപ്പെടുന്ന മൂന്ന് പിരമിഡുകളും ഗ്രേറ്റ് സ്ഫിംക്സ് എന്നറിയപ്പെടുന്ന ഒരു പ്രതിമയും നിലനിൽക്കുന്നു. നൈൽ നദിയുടെ തീരത്തുള്ള പഴയ ഗിസ പട്ടണത്തിൽ നിന്നും ഏകദേശം 8 km (5 mi) ദൂരത്തിലായി കെയറോ സിറ്റി സെന്ററിൽ നിന്നും 25 km (15 mi) തെക്ക് പടിഞ്ഞാറ് ആയി ഇത് സ്ഥിതി ചെയ്യുന്നു.
അവലംബം [തിരുത്തുക]
പുറത്തേക്കുള്ള കണ്ണികൾ [തിരുത്തുക]
- Newsweek's Interactive Graphic on Djedefre's pyramid with Interactive Timeline of the major pyramids of ancient Egypt
- 3D model of the pyramids for use in Google Earth
- Pyramid Photographs on GlobalAmity.net
- digital.egypt - QTVR fullscreen panoramas on Giza Plateau
- Pyramids in Giza Pictures of Giza Pyramids published under Creative Commons License
- [1] 3D virtual tour explaining Houdin's theory (plug in needed)
- [2] A 3D virtual Panoramic with zooming showing the Great site