പുതിയ ഏഴു ലോകാത്ഭുതങ്ങൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
New7Wonders.jpg

ന്യൂ സെവെൻ വണ്ടേഴ്സ് ഫൗണ്ടേഷൻ 200 നാമനിർദ്ദേശങ്ങളിൽ നിന്നും പൊതു വോട്ടെടുപ്പു വഴി തിരഞ്ഞെടുത്ത ലോകാത്ഭുതങ്ങളാണ് പുതിയ ഏഴു ലോകാത്ഭുതങ്ങൾ. 2001 മുതൽ 2007 വരെയായിരുന്നു ഇതിനുള്ള നടപടിക്രമങ്ങൾ അരങ്ങേറിയത്. 2007 ജൂലൈ 7-നാണ് പട്ടിക ഔദ്യോഗികമായി പുറത്തിറക്കിയത്[1]. സ്വിറ്റ്സർലന്റിലെ സൂറിച്ച് കേന്ദ്രമാക്കിയുള്ള സംഘടനയാണ് ന്യൂ സെവെൻ വണ്ടേഴ്സ് ഫൗണ്ടേഷൻ.

ഉള്ളടക്കം

[തിരുത്തുക] തിരഞ്ഞെടുക്കപ്പെട്ട ലോകാത്ഭുതങ്ങൾ

പുതിയ ഏഴു ലോകാത്ഭുതങ്ങളുടെ സ്ഥാനങ്ങൾ
Wonder Location Image
ചീച്ചൻ ഇറ്റ്സ
Chi'ch'èen Ìitsha'
യുകറ്റൻ, മെക്സിക്കോ El Castillo being climbed by tourists
ക്രൈസ്റ്റ് ദി റെഡീമർ
O Cristo Redentor
റിയോ ഡി ജനീറോ, ബ്രസീൽ
Christ the Redeemer in Rio de Janeiro
കൊളോസിയം
Colosseo
റോം, ഇറ്റലി The Colosseum at dusk: exterior view of the best-preserved section
ചൈനയിലെ വന്മതിൽ
万里长城
萬里長城
Wànlǐ Chángchéng
ബെയ്‌ജിങ്ങ്‌, ചൈന The Great Wall of china (Mutianyu section)
മാച്ചു പിക്‌ച്ചു
Machu Pikchu
കുസ്കോ, പെറു
View of Machu Picchu
പെട്ര
البتراء
al-Batrāʾ
മാൻ, ജോർദ്ദാൻ
The Monastery at Petra
താജ്‌ മഹൽ
ताज महल
تاج محل
ആഗ്ര, ഇന്ത്യ Taj Mahal

The Giza Pyramid of Egypt, the only remaining Wonder of the Ancient World, was granted an honorary site.

Wonder Location Image
Giza Pyramid Complex
أهرام الجيزة
ഗിസ, ഈജിപ്റ്റ് Pyramide Kheops

[തിരുത്തുക] അവസാന വട്ടം എത്തിയവ

അവസാന വട്ടം വരെയെത്തിയ പതിമൂന്നു അത്ഭുതങ്ങൾ[2]

Wonder Location Image
Acropolis of Athens Athens, Greece Acropolis of Athens 01361.JPG
Alhambra Granada, Spain Patio de los Arrayanes.jpg
Angkor Wat Angkor, Cambodia Angkor Wat W-Seite.jpg
Eiffel Tower Paris, France Tour eiffel at sunrise from the trocadero.jpg
Hagia Sophia İstanbul, Turkey Aya sofya.jpg
Kiyomizu-dera Kyoto, Japan Kiyomizu-dera beams1.JPG
Moai Easter Island, Chile Ahu-Akivi-1.JPG
Neuschwanstein Füssen, Germany Neuschwanstein castle.jpg
Red Square Moscow, Russia Kremlin 27.06.2008 03.jpg
Statue of Liberty New York, United States Statue-de-la-liberte-new-york.jpg
Stonehenge Amesbury, United Kingdom Stonehenge Total.jpg
Sydney Opera House Sydney, Australia Sydneyoperahouse.JPG
Timbuktu Timbuktu, Mali Timbuktu Mosque Sankore.jpg

[തിരുത്തുക] അവലംബം

  1. Dwoskin, Elizabeth (2007-07-09). "Vote for Christ". Newsweek. ISSN 0028-9604 
  2. Finalist Page

[തിരുത്തുക] പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക] ഇതും കാണുക

"http://ml.wikipedia.org/w/index.php?title=പുതിയ_ഏഴു_ലോകാത്ഭുതങ്ങൾ&oldid=1296781" എന്ന താളിൽനിന്നു ശേഖരിച്ചത്
സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി
ഇതരഭാഷകളിൽ