കൽദായ കത്തോലിക്കാ സഭ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കൽദായ കത്തോലിക്കാ സഭ
Chaldean Catholic Church
Patriairch emblem1.gif
Emblem of the Chaldean Patriarchate
Founder Traces ultimate origins to Thomas the Apostle, Addai and Mari; emerged from the Church of the East in 1830
Independence Apostolic Era
Recognition Catholic Church, Eastern Catholic Churches
Primate Patriarch of Babylon of the Chaldeans, Emmanuel III Delly.
Headquarters Baghdad, Iraq
Territory Iraq, Iran, Canada, Syria, Turkey, Lebanon, USA, Australia, Denmark, Sweden, Germany, France
Possessions
Language Syriac,[1] Aramaic
Population 1,500,000[2]
Website [1]
DebateBetweenCatholicsAndOrientalChristiansInThe13thCenturyAcre1290.jpg
സീറോ-മലബാർ സഭ
കൽദായ കത്തോലിക്കാ സഭ
കോപ്റ്റിക് കത്തോലിക്കാ സഭ
എത്യോപ്യൻ കത്തോലിക്കാ സഭ
മാരൊനൈറ്റ് സഭ
സുറിയാനി കത്തോലിക്കാ സഭ
സീറോ-മലങ്കര സഭ
അർ‌മേനിയൻ കത്തോലിക്കാ സഭ
അൽബേനിയൻ ബൈസന്റൈൻ കത്തോലിക്കാ സഭ
ബൈലോറഷ്യൻ ഗ്രീക്ക് കത്തോലിക്കാ സഭ
ബൾഗേറിയൻ ഗ്രീക്ക് കത്തോലിക്കാ സഭ
ക്രൊയേഷ്യൻ ഗ്രീക്ക് കത്തോലിക്കാ സഭ
ഗ്രീക്ക് ബൈസന്റൈൻ കത്തോലിക്കാ സഭ
ഹംഗേറിയൻ ഗ്രീക്ക് കത്തോലിക്കാ സഭ
ഇറ്റാലോ അൽബേനിയൻ കത്തോലിക്കാ സഭ
മാസിഡോണിയൻ ഗ്രീക്ക് കത്തോലിക്കാ സഭ
മെൽക്കൈറ്റ് ഗ്രീക്ക് കത്തോലിക്കാ സഭ
റൊമാനിയൻ ഗ്രീക്ക് കത്തോലിക്കാ സഭ
റഷ്യൻ ബൈസന്റൈൻ കത്തോലിക്കാ സഭ
റുഥേനിയൻ കത്തോലിക്കാ സഭ
സ്ലോവാക്ക് ഗ്രീക്ക് കത്തോലിക്കാ സഭ
യുക്രേനിയൻ ഗ്രീക്ക് കത്തോലിക്കാ സഭ

ഈ പെട്ടി: കാണുക·സംവാദം·തിരുത്തുക

റോമൻ കത്തോലിക്കാ സഭയുടെ പൗരസ്ത്യ വ്യക്തിസഭകളിൽ അഥവാ റീത്തുകളിലൊന്നാണ് കൽദായ കത്തോലിക്കാ സഭ (Chaldean Catholic Church). 16-ആം നൂറ്റാണ്ടിൽ (1552) യോഹന്നാൻ സൂലാക്ക നെസ്തോറിയൻ പൗരസ്ത്യ സഭ വിട്ടു് റോമൻ കത്തോലിക്കാ സഭയിൽ ചേർന്ന് കൽദായ കത്തോലിക്കാ പാത്രിയർക്കീസായതോടെയാണ് കൽദായ കത്തോലിക്കാ സഭ നിലവിൽ വന്നത്.

പൗരസ്ത്യ കത്തോലിക്കാ കാനോൻ പ്രകാരമുള്ള പാത്രിയർക്കാഭരണരീതിയാണ് കൽദായ കത്തോലിക്കാ സഭയിൽ നിലവിലുള്ളത്. കൽദായ കത്തോലിക്കാ പാത്രിയർക്കീസിന്റെ സ്ഥാനിക നാമം ബാബിലോൺ പാത്രിയർക്കീസ് എന്നാണ്. ശ്രേഷ്ഠ ഇമ്മാനുവേൽ ഡെല്ലിയാണ് ഇപ്പോഴത്തെ ബാബിലോൺ പാത്രിയർക്കീസ് .

[തിരുത്തുക] ഇതുകൂടി കാണുക

[തിരുത്തുക] അവലംബം

"http://ml.wikipedia.org/w/index.php?title=കൽദായ_കത്തോലിക്കാ_സഭ&oldid=1167606" എന്ന താളിൽനിന്നു ശേഖരിച്ചത്
സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി
ഇതരഭാഷകളിൽ