അസ്സീറിയൻ പൗരസ്ത്യ സഭ
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
നെസ്തോറിയൻ പൗരസ്ത്യ സഭയുടെ ഒരു വിഭാഗമാണ് അസ്സീറിയൻ പൗരസ്ത്യ സഭ. ആസ്ഥാനം ഷിക്കാഗോ. പരിശുദ്ധ ദിനഹാ നാലാമൻ പാത്രിയർക്കീസാണ് ഇവരുടെ പൗരസ്ത്യ കാതോലിക്കോസ്. അസ്സീറിയൻ പൗരസ്ത്യ സഭയുടെ കേരള ശാഖയാണ് കൽദായ സുറിയാനി സഭ.