നെസ്തോറിയസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

നെസ്തോറിയസ് 428 ഏപ്രിൽ 10 മുതൽ 431 ജൂൺ 22 വരെ കുസ്തന്തീനോപ്പൊലീസിലെ പാത്രിയാർക്കീസായിരുന്നു. (ക്രി.വ. 386- 451). ആംഗലേയത്തിൽ Nestorius, ഗ്രീക്കിൽ Νεστόριος; ക്രിസ്തുമതതത്വങ്ങളുടെ കടക വിരുദ്ധമായ വിശ്വാസങ്ങൾ രൂപവത്കരിക്കുക വഴി നെസ്തോറിയൻ എന്ന ഒരു വിഭാഗം തന്നെ ഉടലെടുക്കാൻ അദ്ദേഹം വഴി കാരണമായി. കേരളത്തിലും അതിന്റെ പ്രത്യാഘാതങ്ങൾ ചരിത്ര സംഭവങ്ങളാണ്. സഭാ വിഭജനങ്ങളും മറ്റും ഇത് കാരണമാക്കിയിട്ടുണ്ട്.

[തിരുത്തുക] അസ്സീറിയൻ സഭയുടെ ഇടപെടലുകൾ

[തിരുത്തുക] കാണുക

[തിരുത്തുക] അവലംബം


"http://ml.wikipedia.org/w/index.php?title=നെസ്തോറിയസ്&oldid=1259672" എന്ന താളിൽനിന്നു ശേഖരിച്ചത്
സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി
ഇതരഭാഷകളിൽ