ക്രോട്ടൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ക്രോട്ടൻ
നീർവാളം
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
(unranked):
(unranked):
(unranked):
Order:
Family:
Subfamily:
Tribe:
Genus:
Croton

Sections

see text

Synonyms[1]
  • Aldinia Raf.
  • Angelandra Endl.
  • Anisepta Raf.
  • Anisophyllum Boivin ex Baill.
  • Argyra Noronha ex Baill.
  • Argyrodendron Klotzsch
  • Aroton Neck.
  • Astrogyne Benth.
  • Aubertia Chapel. ex Baill.
  • Banalia Raf.
  • Barhamia Klotzsch in B.Seemann
  • Brachystachys Klotzsch
  • Brunsvia Neck.
  • Calypteriopetalon Hassk.
  • Calyptriopetalum Hassk. ex Müll.Arg.
  • Cascarilla Adans.
  • Centrandra H.Karst.
  • Cieca Adans.
  • Cinogasum Neck.
  • Cleodora Klotzsch
  • Codonocalyx Klotzsch ex Baill.
  • Comatocroton H.Karst.
  • Crotonanthus Klotzsch ex Schltdl.
  • Crotonopsis Michx.
  • Cubacroton Alain
  • Cyclostigma Klotzsch in B.C.Seemann
  • Decarinium Raf.
  • Drepadenium Raf.
  • Elutheria L.
  • Engelmannia Klotzsch
  • Eremocarpus Benth.
  • Eutropia Klotzsch
  • Friesia Spreng.
  • Furcaria Boivin ex Baill.
  • Geiseleria Klotzsch
  • Gynamblosis Torr.
  • Halecus Rumph. ex Raf.
  • Hendecandra Eschsch.
  • Heptallon Raf.
  • Heptanis Raf.
  • Heterochlamys Turcz.
  • Heterocroton S.Moore
  • Julocroton Mart.
  • Klotzschiphytum Baill.
  • Kurkas Raf.
  • Lascadium Raf.
  • Lasiogyne Klotzsch
  • Leontia Rchb.
  • Leptemon Raf.
  • Leucadenia Klotzsch ex Baill.
  • Luntia Neck. ex Raf.
  • Macrocroton Klotzsch in M.R.Schomburgk
  • Medea Klotzsch
  • Megalocarpus Hutch.
  • Merleta Raf.
  • Moacroton Croizat
  • Monguia Chapel. ex Baill.
  • Myriogomphus Didr.
  • Ocalia Klotzsch
  • Oxydectes L. ex Kuntze
  • Palanostigma Mart. ex Klotzsch
  • Penteca Raf.
  • Pilinophytum Klotzsch
  • Piscaria Piper
  • Pleopadium Raf.
  • Podostachys Klotzsch
  • Saipania Hosok.
  • Schousboea Willd.
  • Schradera Willd.
  • Semilta Raf.
  • Tiglium Klotzsch
  • Timandra Klotzsch
  • Tridesmis Lour.
  • Triplandra Raf.
  • Vandera Raf.

യൂഫോർബിയേസീ സസ്യകുടുംബത്തിലെ ഒരു ജനുസ് ആണ് ക്രോട്ടൻ (Croton). ഈ ജനുസിനെപ്പറ്റി വിവരണം നൽകിയതും യൂറോപ്പിലേക്ക് അവയെ കൊണ്ടുവരികയും ചെയ്തതും ജോർജ് എബെർഹാന്റ് റുംഫിയസ് ആണ്. (യൂഫോർബിയേസീയിലെ തന്നെ കളർച്ചെടികളായ Codiaeum variegatum. എന്നവയും ക്രോട്ടൻ എന്ന് അറിയപ്പെടുന്നുണ്ട്.) ഈ ജനുസിന്റെ പേരു വന്നത് ഗ്രീക്കുഭാഷയിലെ κρότος (krótos) എന്ന വാക്കിൽ നിന്നാണ്. ഇതിനർത്ഥം "tick(പട്ടുണ്ണി)" എന്നാണ്. ചില സ്പീഷിസുകളിലെ വിത്തിന്റെ ആകൃതിയുമായി അതിനുള്ള സാമ്യം നിമിത്തമാണിത്.[2]

വിവരണം[തിരുത്തുക]

കുറ്റിച്ചെടികൾ മുതൽ മരങ്ങൾ വരെ ഇതിൽ കാണപ്പെടുന്നുണ്ട്.[3] ഈ ജനുസിലെ പ്രസിദ്ധമായ ഒരു സ്പീഷിസ് ആണ് തെക്കുകിഴക്കേഷ്യ തദ്ദേശവാസിയായ നീർവാളം. Cristóbal Acosta ക്രിസ്റ്റോബാൽ അക്കോസ്റ്റയാണ് 1578 -ൽ ഈ ചെടിയെപ്പറ്റി lignum pavanae എന്ന പേരിൽ ആദ്യമായി യൂറോപ്പിൽ അറിവുകൊടുത്തത്. ഇതിന്റെ വിത്തിൽ നിന്നും വേർതിഉരിക്കുന്ന നാട്ടുവൈദ്യങ്ങളിൽ ഉപയോഗിക്കുന്ന എണ്ണ വയറിളക്കാനുള്ള അതിശക്തിയുള്ള ഒരു മരുന്നാണ്. ഇക്കാലത്ത് ഇതിനെ സുരക്ഷിതമായ രീതിയായി കണക്കാക്കാറില്ല.

പേരു വന്ന വഴി[തിരുത്തുക]

ഉപയോഗങ്ങൾ[തിരുത്തുക]

നാടൻ ഉപയോഗങ്ങൾ[തിരുത്തുക]

നീർവാളത്തിന്റെ എണ്ണ ചൈനയിലെ നാട്ടുവൈദ്യത്തിൽ മലബന്ധത്തിനെതിരെ ഉപയോഗിക്കാറുണ്ട്.[4]

ഭക്ഷ്യാവശ്യത്തിന്[തിരുത്തുക]

ചില മധ്യങ്ങൾക്ക് രുചി നൽകാൻ ക്രോട്ടൻ യുലുടേറിയ ഉപയോഗിക്കുന്നു.[5]

ജൈവ ഇന്ധനമായി[തിരുത്തുക]

ജട്രോഫയേക്കാൾ ജൈവഇന്ധനം ചില ക്രോട്ടൻ സ്പീഷിസുകളിൽ നിന്നും ലഭിക്കുമെന്ന് കെനിയയിൽ നടന്ന പരീക്ഷണങ്ങളിൽ കണ്ടിട്ടുണ്ട്.[6] ജട്രോഫയിൽ നിന്നു  ഒരു ലിറ്റർ എണ്ണ ലഭിക്കുന്നതിന് ഏതാണ്ട് 2000 ലിറ്റർ ജലം വേണ്ടിവരുന്നുണ്ടെന്നാണ് കെനിയയിൽനിന്നുമുള്ള കണക്കുകൾ കാണിക്കുന്നത്. എന്നാൽ കാട്ടിൽ വളരുന്ന ക്രോട്ടൻ മരങ്ങളുടെ ഒരു കിലോ വിത്തിൽ നിന്നും 350 മില്ലീലിറ്റർ എൺന കിട്ടുമത്രേ.

പാരിസ്ഥിതികം[തിരുത്തുക]

ചില ശലഭ ലാർവകൾ ക്രോട്ടൻ സ്പീഷിസിലെ ചെടികളുടെ ഇലകൾ ഭക്ഷണമാക്കാറുണ്ട്. Schinia citrinellus എന്ന നിശാശലഭം ക്രോട്ടൻ ഇലകളേ തിന്നാറുള്ളൂ.

വിതരണം[തിരുത്തുക]

കൂടുതലായും ഉഷ്ണമേഖലാപ്രദേശങ്ങളിലാണ് ഇവ കാണുന്നത്.[7] മഡഗാസ്കറിലെ സപുഷ്പികളിലെw ഏറ്റവും ഗഹനമായ സ്പീഷിസുകളിൽ ഒന്ന് ക്രോട്ടന്റേതാണ്. അവിടെയുള്ള ക്രോട്ടനുകളിൽ 150 -തോളം സ്പീഷിസുകൾ തദ്ദേശീയമാണ്.[8]

മുൻപ് ഈ ജനുസിൽ ഉണ്ടായിരുന്നവ[തിരുത്തുക]

അവലംബം[തിരുത്തുക]

  1. "World Checklist of Selected Plant Families". Retrieved February 28, 2015.
  2. Gledhill, D. (2008). The Names of Plants (4 ed.). Cambridge University Press. p. 126. ISBN 978-0-521-86645-3.
  3. "Department of Botany, University of Wisconsin-Madison: Croton Research Network". Archived from the original on 2016-03-17. Retrieved 2016-11-26.
  4. Raintree Nutrition, Database Entry: Sangre de Grado
  5. http://www.yourdictionary.com/cascarilla
  6. {{cite web}}: Empty citation (help)
  7. Croton L., USDA PLANTS
  8. Schatz, G. E. (2001). Generic tree flora of Madagascar. Royal Botanic Gardens, Kew & Missouri Botanical Garden, St. Louis.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ക്രോട്ടൻ&oldid=3630145" എന്ന താളിൽനിന്ന് ശേഖരിച്ചത്