ക്രയോലോഫോസോറസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

Opisthokonta

ക്രയോലോഫോസോറസ്
Temporal range: തുടക ജുറാസ്സിക്‌, 188 Ma
Reconstruction of the skeleton
ശാസ്ത്രീയ വർഗ്ഗീകരണം e
Kingdom: ജന്തു
Phylum: കോർഡേറ്റ്
Class: ഉരഗം
Superorder: ദിനോസർ
Order: Saurischia
Suborder: തെറാപ്പോഡ
Family: Dilophosauridae
Genus: ക്രയോലോഫോസോറസ്
Hammer & Hickerson, 1994
Species: C. ellioti
Hammer & Hickerson, 1994

തെറാപ്പോഡ വിഭാഗത്തിൽ ഉൾപ്പെടുന്ന വലിയ ഒരിനം ദിനോസർ ആണ് ക്രയോലോഫോസോറസ്. പേരിന്റെ അർഥം തണുത്ത ശിഖ ഉള്ള പല്ലി എന്നാണ്. ഇവ തുടക്ക ജുറാസ്സിക് കാലത്ത് ഉള്ള ദിനോസർ ആയിരുന്നു. ഇവ ജീവിച്ചിരുന്നത് അന്റാർട്ടിക്കയിൽ ആണ് .[1] അന്റാർട്ടിക്കയിൽ നിന്നും കിട്ടുന്ന ആദ്യ മാംസഭോജി ആയ ദിനോസർ കൂടെ ആണ് ക്രയോലോഫോസോറസ്.

[തിരുത്തുക] ഹോലോ ടൈപ്പ്

ഹോലോ ടൈപ്പ് ഫോസ്സിൽ ആയി കിട്ടിയിട്ടുള്ളത് പ്രായപൂർത്തി ആകാത്ത ഒരെണ്ണം ആണ് . ഇതിനു ഏകദേശം 21 അടി നീളവും 465 കിലോ ഭാരവും കണക്കാക്കിയിട്ടുണ്ട്.

[തിരുത്തുക] അവലംബം

  1. Hammer, W. R.; Hickerson, W. J. (1994). "A crested theropod dinosaur from Antarctica". Science 264 (5160): 828–830. doi:10.1126/science.264.5160.828. PMID 17794724. 
"http://ml.wikipedia.org/w/index.php?title=ക്രയോലോഫോസോറസ്&oldid=1203599" എന്ന താളിൽനിന്നു ശേഖരിച്ചത്
സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി
ഇതരഭാഷകളിൽ