ക്രയോലോഫോസോറസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Cryolophosaurus എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ക്രയോലോഫോസോറസ്
Temporal range: തുടക ജുറാസ്സിക്‌, 188 Ma
Reconstruction of the skeleton
ശാസ്ത്രീയ വർഗ്ഗീകരണം e
Domain: Eukaryota
കിങ്ഡം: Animalia
Phylum: കോർഡേറ്റ
ക്ലാഡ്: Dinosauria
ക്ലാഡ്: Saurischia
ക്ലാഡ്: Theropoda
Genus: ക്രയോലോഫോസോറസ്
Hammer & Hickerson, 1994
Species: C. ellioti
Hammer & Hickerson, 1994
Binomial name
Cryolophosaurus ellioti
Hammer & Hickerson, 1994

തെറാപ്പോഡ വിഭാഗത്തിൽ ഉൾപ്പെടുന്ന വലിയ ഒരിനം ദിനോസർ ആണ് ക്രയോലോഫോസോറസ്. പേരിന്റെ അർഥം തണുത്ത ശിഖ ഉള്ള പല്ലി എന്നാണ്. ഇവ തുടക്ക ജുറാസ്സിക് കാലത്ത് ഉള്ള ദിനോസർ ആയിരുന്നു. ഇവ ജീവിച്ചിരുന്നത് അന്റാർട്ടിക്കയിൽ ആണ് .[1] അന്റാർട്ടിക്കയിൽ നിന്നും കിട്ടുന്ന ആദ്യ മാംസഭോജി ആയ ദിനോസർ കൂടെ ആണ് ക്രയോലോഫോസോറസ്.

ഹോലോ ടൈപ്പ്[തിരുത്തുക]

(FMNH PR1821) ഹോലോ ടൈപ്പ് ഫോസ്സിൽ ആയി കിട്ടിയിട്ടുള്ളത് പ്രായപൂർത്തി ആകാത്ത ഒരെണ്ണം ആണ് . ഇതിനു ഏകദേശം 21 അടി നീളവും 465 കിലോ ഭാരവും കണക്കാക്കിയിട്ടുണ്ട്.

അവലംബം[തിരുത്തുക]

  1. Hammer, W. R. (1994). "A crested theropod dinosaur from Antarctica". Science. 264 (5160): 828–830. doi:10.1126/science.264.5160.828. PMID 17794724. {{cite journal}}: Cite has empty unknown parameter: |month= (help); Unknown parameter |coauthors= ignored (|author= suggested) (help)
"https://ml.wikipedia.org/w/index.php?title=ക്രയോലോഫോസോറസ്&oldid=1916067" എന്ന താളിൽനിന്ന് ശേഖരിച്ചത്