കൊച്ചി (ജപ്പാൻ)
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Kōchi's location in Kōchi Prefecture, Japan. |
|
| Location | |
| രാജ്യം | ജപ്പാൻ |
| മേഖല | Shikoku |
| Prefecture | Kōchi Prefecture |
| Physical characteristics | |
| വിസ്തീർണ്ണം | 309.22 km2 (119.39 sq mi) |
| ജനസംഖ്യ (March 2010 - ലെ കണക്ക് പ്രകാരം) | |
| ആകെ | 3,40,361 |
| ജനസാന്ദ്രത | 1,100 /km² (2 /sq mi) |
| ഔദ്യോഗിക ചിഹ്നങ്ങൾ | |
| വൃക്ഷം | Chinaberry[1] |
| പുഷ്പം | Winter-hazel[1] |
| Bird | Japanese Wagtail[1] |
Flag[1] |
|
| Kōchi Government Office | |
| മേയർ | Seiya Okazaki |
| വിലാസം | 〒780-0571 Kōchi-shi, Honmachi 5-1-45 |
| ഫോൺ നമ്പർ | 088-822-8111 |
| Official website: City of Kōchi | |
ജപ്പാനിലെ ഷികോകു ദ്വീപിലെ കൊച്ചി എന്ന നഗരസമൂഹത്തിന്റെ (Prefecture) തലസ്ഥാന നഗരമാണ് കൊച്ചി.ഈ നഗരസമൂഹത്തിലെ 40% ആളുകളും കൊച്ചി നഗരത്തിലാണ് ജീവിക്കുന്നത്.ട്യൂണ മത്സ്യം കൊണ്ടുണ്ടാക്കുന്ന കത്സു തതാക്കി എന്ന വിഭവം ഈ നാടിന്റെ പ്രത്യേകതയാണ്.
ഉള്ളടക്കം |
[തിരുത്തുക] ചരിത്രം
[തിരുത്തുക] വ്യക്തിശ്രദ്ധ
- സാകമോടോ രൈമ
- ഓകാടാ ഇസു
- ഇടാകാകി ടൈീസുകേ
- നകഹാമ മൺചീര
- ട്സുടോമു സെകീ
- നോബോ ഉഏമാട്സു
- ര്യോകോ ഹിരോസെ
- എരൊന് ഴോരൈ
[തിരുത്തുക] അവലംബം
- ↑ 1.0 1.1 1.2 1.3 "City Symbols" Kochi City Online Guide in English
[തിരുത്തുക] പുറത്തേക്കുള്ള കണ്ണികൾ
- കൊച്ചിയുടെ ഔദ്യോഗിക വെബ്പേജ് ജപ്പാനീസ് ഭാഷയിൽ
- കൊച്ചിയുടെ ഔദ്യോഗിക വെബ്പേജ് ഇംഗ്ലീഷിൽ