കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരം
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരം | |
| Awarded for | ഉയർന്ന കലാമൂല്യമുള്ള ചലച്ചിത്രങ്ങൾക്കും അതിന്റെ പിന്നണിയിൽ പ്രവർത്തിക്കുന്നവർക്കും |
| Presented by | കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി |
| Country | |
| First awarded | 1969 |
| Official website | |
|---|---|
കേരളത്തിൽ നിർമ്മിക്കുന്ന ഉയർന്ന കലാമൂല്യമുള്ള ചലച്ചിത്രങ്ങൾക്കും അതിന്റെ പിന്നണിയിൽ പ്രവർത്തിക്കുന്ന മികച്ച നടീനടന്മാർക്കും സാങ്കേതിക പ്രവർത്തകർക്കും വർഷാവർഷം നൽകി വരുന്നതാണ് കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരം. കേരള സംസ്ഥാന ചലച്ചിത്ര അക്കാദമിയാണ് ഈ പുരസ്കാരങ്ങൾ എർപെടുത്തുന്നത്. കേരള സാംസ്കാരിക വകുപ്പും ചലച്ചിത്ര അക്കാദമിയും ചേർന്ന് തീരുമാനിക്കുന സ്വതന്ത്ര ജൂറിയാണ് പുരസ്കാരങ്ങൾ തീരുമാനിക്കുന്നത്.
2012-ലെ പുരസ്കാരം മുതൽ മികച്ച കളറിസ്റ്റിനുള്ള പുരസ്‌കാരവും നൽകിവരുന്നു[1].
ഇതും കാണുക [തിരുത്തുക]
- കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ
- മികച്ച ചലച്ചിത്രത്തിനുള്ള കേരളസംസ്ഥാന സർക്കാർ പുരസ്കാരം നേടിയ ചിത്രങ്ങൾ
- മികച്ച സംവിധായകനുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരം
- മികച്ച നടനുള്ള കേരള സംസ്ഥാന പുരസ്കാരം നേടിയവരുടെ പട്ടിക
- മികച്ച നടിക്കുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരം
അവലംബം [തിരുത്തുക]
പുറത്തേക്കുള്ള കണ്ണികൾ [തിരുത്തുക]
വിക്കിമീഡിയ കോമൺസിലെ Kerala State Film Award എന്ന വർഗ്ഗത്തിൽ ഇതുമായി ബന്ധപ്പെട്ട കൂടുതൽ പ്രമാണങ്ങൾ ലഭ്യമാണ്: