മധു അമ്പാട്ട്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മധു അമ്പാട്ട്
ജനനം Ernakulam, Kerala, India
ഉദ്യോഗം Cinematographer, documentary producer, film director
പദവി ISC
വെബ് ഇടം
http://www.madhuambat.com/

ഒരു ഇന്ത്യൻ ചലച്ചിത്ര ഛായാഗ്രാഹകനാണ് മധു അമ്പാട്ട്. വൈവിധ്യമാർന്ന പല ചിത്രങ്ങൾക്കും കാമറ ചലിപ്പിച്ചിട്ടുള്ള മധു ഏറ്റവും നല്ല ചലച്ചിത്ര ഛായാഗ്രാഹകനുള്ള പുരസ്കാരം മൂന്നുവട്ടം നേടി. ദേശീയ-സംസ്ഥാന അവാർഡുകൾ കരസ്ഥമാക്കിയ പല ചിത്രങ്ങളുടേയും ഛായാഗ്രാഹകനായിരുന്നു അദ്ദേഹം. അമരം, അഞ്ജലി, മകരമഞ്ഞ്, ആദാമിന്റെ മകൻ അബു എന്നീ ചിത്രങ്ങളിലൂടെ മധു കൂടുതൽ പ്രശസ്തനായി. ഇപ്പോൾ ചെന്നൈയിൽ താമസം.[1] മലയാള ചലച്ചിത്ര നടി വിധുബാല സഹോദരിയാണ്.

[തിരുത്തുക] പുരസ്കാരങ്ങൾ

ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ
കേരള ചലച്ചിത്ര പുരസ്കാരങ്ങൾ

[തിരുത്തുക] അവലംബം

  1. Video interview with Madhu Ambat, only on webindia123.com, http://video.webindia123.com/new/interviews/cinematographers/madhuambat/part1/index.htm
  2. "Southern cinema sweeps National Awards". The Hindu. 19 May 2011. Retrieved 19 May 2011
"http://ml.wikipedia.org/w/index.php?title=മധു_അമ്പാട്ട്&oldid=1107170" എന്ന താളിൽനിന്നു ശേഖരിച്ചത്
സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി
ഇതരഭാഷകളിൽ