കുളയട്ട

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കുളയട്ട
കുളയട്ടയുടെ ചിത്രം
ശാസ്ത്രീയ വർഗ്ഗീകരണം
സാമ്രാജ്യം: Animalia
ഉപസാമ്രാജ്യം: യൂമെറ്റാസോവ
ഉപരിഫൈലം: ലോഫോട്രോകൊസോവ
ഫൈലം: അനലിഡ
ക്ലാസ്സ്‌: ക്ലിറ്റെല്ലാറ്റ
ഉപവർഗ്ഗം: ഹിരുഡിനേറിയ

ഹിരുഡിനേറിയ എന്ന സബ് ക്ലാസിൽ വരുന്ന, ചതുപ്പുകളിലും ജലാശയങ്ങളിലും മറ്റും കാണപ്പെടുന്ന രക്തം കുടിക്കുന്ന ഒരിനം ജീവിയാണ് കുളയട്ട. ഇവ മറ്റു ജീവികളെ കടിച്ചതിനു ശേഷം രക്തം കട്ട പിടിക്കുന്നത് തടയാൻ ഹിരുഡിൻ എന്ന പേരുള്ള ഒരു തരം പദാർത്ഥം അവയിൽ കുത്തി വയ്ക്കുന്നു. തോട്ടട്ട, പോത്തട്ട എന്നി പേരുകളിലും ഇവ അറിയപ്പെടുന്നു.

"http://ml.wikipedia.org/w/index.php?title=കുളയട്ട&oldid=1713251" എന്ന താളിൽനിന്നു ശേഖരിച്ചത്