കിന്നരിക്കാക്ക

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

Hair-crested drongo
Adult in Singapore
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Family:
Genus:
Species:
D. hottentottus
Binomial name
Dicrurus hottentottus
(Linnaeus, 1766)
മുട്ട

കിന്നരികാക്കയുടെ ആംഗല പേര് hair-crested drongoഎന്നും ശാസ്ത്രീയ നാമം Dicrurus hottentottusഎന്നുമാണ്ഏഷ്യയിലെ സ്ഥിര വാസിയാണ്. ഇവ ഇന്ത്യ, ഭൂട്ടാൻഇന്തോ ചൈന, ചൈന, ഇന്തോനേഷ്യ, ബ്രൂണൈഎന്നിവിടങ്ങ്ലിൽ വസിക്കുന്നു. ചെറു കൂട്ടങ്ങളായി വലിയ ശബ്ദത്തോടു കൂടിയാണ് സഞ്ചരിക്കുന്നത്.ശിശിരകാല സന്ദർശകനാണ്.

രൂപ വിവരണം[തിരുത്തുക]

ആനറാഞ്ചികളുടെ കുടുബത്തിലെ വലിയ പക്ഷിയാണ്.തിളങ്ങുന്ന കറുപ്പു നിറമുണ്ട്. കഴുത്തിൽ നേർത്ത പുള്ളികളുണ്ട്. വാലിന്റെ അറ്റം രണ്ടായി പിരിഞ്ഞ് അല്പം മുകളിലേക്ക് വളഞ്ഞപോലെയാണ്.

അവലംബം[തിരുത്തുക]

  1. "Dicrurus hottentottus". IUCN Red List of Threatened Species. Version 2013.2. International Union for Conservation of Nature. 2013. Retrieved 26 November 2013. {{cite web}}: Cite has empty unknown parameter: |last-author-amp= (help); Cite uses deprecated parameter |authors= (help); Invalid |ref=harv (help)
"https://ml.wikipedia.org/w/index.php?title=കിന്നരിക്കാക്ക&oldid=2312201" എന്ന താളിൽനിന്ന് ശേഖരിച്ചത്