കാന്റോനീസ് ഭാഷ
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| ഈ ലേഖനത്തിൽ ചൈനീസ് ചിഹ്നങ്ങൾ ഉപയോഗിച്ചിട്ടുണ്ട്. ഉചിതമായ ഫോണ്ട് റെൻഡറിംഗ് സപ്പോർട്ട് ഇല്ലാത്തപക്ഷം താങ്കൾ ചൈനീസ് ചിഹ്നങ്ങൾക്കു പകരം ചോദ്യചിഹ്നങ്ങളോ, ചതുരപ്പെട്ടികളോ, മറ്റു ചിഹ്നങ്ങളോ കണ്ടെന്നു വരാം. |
ദക്ഷിണ ചൈനയിലും, ഹോങ്കോങ്ങ്, മക്കാവു, തുടങ്ങിയ സ്വയം ഭരണ പ്രദേശങ്ങളിലും സംസാരിച്ചു വരുന്ന ഭാഷയാണ് കാന്റോനീസ്[note 1] (Gwóngdùng wá), (廣東話). ഇത് സ്വതന്ത്രമായ ഒരു ഭാഷയാണോ ഭാഷാഭേദമാണോ എന്ന തർക്കം നിലനിൽക്കുന്നു.
അവലംബം[തിരുത്തുക]
- ↑ In English, the name "Cantonese" generally refers specifically to the dialect of Guangzhou (Canton), which has spread to Hong Kong and Macau and emerged as the prestige dialect of Yue. "Cantonese" in this sense is frequently contrasted with other Yue dialects such as Taishanese, and that convention will be followed in this article.
പുറമെ നിന്നുള്ള കണ്ണികൾ[തിരുത്തുക]
വിക്കിപീഡിയ സ്വതന്ത്ര സർവ്വവിജ്ഞാനകോശത്തിന്റെ കാന്റോനീസ് ഭാഷ പതിപ്പ്
വിക്കിമീഡിയ വിക്കിപാഠശാലയിൽ ഈ ലേഖനവുമായി ബന്ധപ്പെട്ട
പരിശീലനക്കുറിപ്പുകൾ Cantonese എന്ന താളിൽ ലഭ്യമാണ്
വിക്കിമീഡിയ കോമൺസിലെ Cantonese എന്ന വർഗ്ഗത്തിൽ ഇതുമായി ബന്ധപ്പെട്ട കൂടുതൽ പ്രമാണങ്ങൾ ലഭ്യമാണ്: