കവാടം:ജ്യോതിശാസ്ത്രം/ചരിത്രരേഖ/2015 മാർച്ച്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
1969 മാർച്ച് 3 : നാസ അപ്പോളോ 9 വിക്ഷേപിക്കുന്നു.
1275 മാർച്ച് 4 : ചൈനീസ് ജ്യോതിശാസ്ത്രജ്ഞർ സമ്പൂർണ്ണ സൂര്യഗ്രഹണം ദർശിക്കുന്നു.
1618 മാർച്ച് 8 : ജോഹന്നാസ് കെപ്ലർ ഗ്രഹചലനത്തിന്റെ മൂന്നാം നിയമം ആവിഷ്കരിച്ചു.
1977 മാർച്ച് 10 : ശാസ്ത്രജ്ഞർ യുറാനസിന്റെ വലയങ്ങൾ കണ്ടെത്തി
1930 മാർച്ച് 13 : പ്ലൂട്ടോയുടെ കണ്ടെത്തൽ ഹാർ‌വാർഡ് കോളേജ് വാനനിരീക്ഷണ കേന്ദ്രത്തിലേക്ക് ടെലഗ്രാഫ് സന്ദേശം മുഖേന അറിയിച്ചു
1958 മാർച്ച് 17 : അമേരിക്ക വാൻ‌ഗ്വാർഡ് 1 ഉപഗ്രഹം വിക്ഷേപിച്ചു.
1916 മാർച്ച് 20 : ആൽബർട്ട് ഐൻസ്റ്റീൻ ആപേക്ഷികത സിദ്ധാന്തം പ്രസിദ്ധീകരിച്ചു.
1997 മാർച്ച് 22 : ഹെയിൽ-ബോപ് എന്ന വാൽനക്ഷത്രം ഭൂമിയോട് ഏറ്റവും അടുത്തെത്തി
2001 മാർച്ച് 23 : റഷ്യൻ ശൂന്യാകാശകേന്ദ്രമായിരുന്ന മിർ നശിപ്പിച്ചു
1655 മാർച്ച് 25 : ക്രിസ്റ്റ്യൻ ഹൈജൻസ്, ശനിയുടെ ഏറ്റവും വലിയ ഉപഗ്രഹമായ ടൈറ്റനെ‍ കണ്ടെത്തി
1968 മാർച്ച് 27 : യൂറി ഗഗാറിൻ വ്യോമയാനപരിശീലനത്തിനിടെ കൊല്ലപ്പെട്ടു
1807 മാർച്ച് 29 : വെസ്റ്റ എന്ന ക്ഷുദ്രഗ്രഹത്തെ കണ്ടെത്തി.
1974 മാർച്ച് 29 : നാസയുടെ മറൈനെർ 10, ബുധനിലെത്തുന്ന ആദ്യ ശൂന്യാകാശപേടകമായി.
1966 മാർച്ച് 31 : ആദ്യമായി ചന്ദ്രനെ വലം വച്ച ശൂന്യാഹാശവാഹനമായ ലൂണാ 10 സോവ്യറ്റ് യൂണിയൻ വിക്ഷേപിച്ചു.