കഴഞ്ചി
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| കഴഞ്ചി | |
|---|---|
| ശാസ്ത്രീയ വർഗ്ഗീകരണം | |
| സാമ്രാജ്യം: | Plantae |
| (unranked): | Angiosperms |
| (unranked): | Eudicots |
| (unranked): | Rosids |
| കുടുംബം: | Caesalpiniaceae |
| ജനുസ്സ്: | Caesalpinia |
| വർഗ്ഗം: | C. bonduc |
| ശാസ്ത്രീയ നാമം | |
| Caesalpinia bonduc (L.) Roxb. |
|
| പര്യായങ്ങൾ | |
|
|
|
കൂർത്ത മുള്ളുകളുള്ള ഒരു വള്ളിച്ചെടിയാണ് കഴഞ്ചി. (ശാസ്ത്രീയനാമം: Caesalpinia bonduc). വളരെ കാലം കടൽവെള്ളത്തിൽ കിടന്നാൽപ്പോലും നശിക്കാത്ത ഇതിന്റെ മനോഹരമായ വിത്ത് മിക്കതിനും ഒരേ വലിപ്പമായിരിക്കും. കേരളത്തിലെ പഴയകാല അളവ് ആയ കഴഞ്ച് ഈ കുരുവിന്റെ ഭാരമായിരുന്നു.
ഉള്ളടക്കം |
രസാദി ഗുണങ്ങൾ [തിരുത്തുക]
രസം :കടു, തിക്തം
ഗുണം :ലഘു, രൂക്ഷം, തീക്ഷ്ണം
വീര്യം :ഉഷ്ണം
വിപാകം :കടു [1]
ഔഷധയോഗ്യ ഭാഗം [തിരുത്തുക]
വേരു്, ഫലം, വിത്ത്, വിത്തിൽ നിന്നെടുക്കുന്ന എണ്ണ, ഇല [1]
അവലംബം [തിരുത്തുക]
പുറത്തേക്കുള്ള കണ്ണികൾ [തിരുത്തുക]
വിക്കിസ്പീഷിസിൽ 'കഴഞ്ചി' എന്ന ജീവിയെക്കുറിച്ചുള്ള വിവരങ്ങൾ ഉണ്ട്.
വിക്കിമീഡിയ കോമൺസിലെ Caesalpinia bonduc എന്ന വർഗ്ഗത്തിൽ ഇതുമായി ബന്ധപ്പെട്ട കൂടുതൽ പ്രമാണങ്ങൾ ലഭ്യമാണ്: