കച്ചികളി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കച്ചി,ഗോലി,ഗോട്ടി എന്നൊക്കെ അറിയപ്പെടുന്ന സ്ഫടിക ഗോളം കൊണ്ടാണ് കച്ചികളി / ഗോലികളി / ഗോട്ടികളി കളിക്കുന്നത്. മൂന്ന് ചെറിയ കുഴികൾ നേർ നേർരേഖയിൽ കൃത്യമായ അളവിൽ അകലത്തിൽ (24 ഇഞ്ച്, ഏകദേശം) ഉണ്ടാക്കിയാണ് കളിക്കുക.കുറഞ്ഞത് രണ്ടു പേർ കളിക്കു വേണം.ടീമായിട്ടും ഒറ്റതിരിഞ്ഞും രണ്ടിൽ കൂടുതൽ പേർക്കും കളിക്കാം.

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=കച്ചികളി&oldid=2904879" എന്ന താളിൽനിന്ന് ശേഖരിച്ചത്