ഒളിച്ചുകളി
ലോകമാകമാനം കുട്ടികൾ കളിക്കുന്ന ഒരു കളിയാണ് ഒളിച്ചുകളി ആഗംലേയത്തിൽ Hide-and-Seek.
[തിരുത്തുക] കളിക്കുന്ന രീതി
ഒരാൾ കണ്ണുപൊത്തി എണ്ണുമ്പോൾ മറ്റുള്ളവർ ഒളിക്കുന്നു. എണ്ണിത്തീരുമ്പോൾ അയാൾ മറ്റുള്ളവരെ കണ്ടുപിടിക്കണം. ആദ്യം കണ്ടുപിടിക്കപ്പെടുന്നയാൾ അടുത്തതവണ എണ്ണണം.
|
|||||