ഏജൻസി ഫ്രാൻസ് പ്രസ്സ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഏജൻസി ഫ്രാൻസ് പ്രസ്സ്
തരം Not-for-profit news agency
സ്ഥാപിക്കപ്പെട്ടത് പാരീസ് (1835)
ആസ്ഥാനം പാരീസ്, ഫ്രാൻസ്
വ്യവസായം വാർത്താ ഏജൻസി
Products [[]]
തൊഴിലാളികൾ 2,900
വെബ്‌സൈറ്റ് www.afp.com

ഒരു ഫ്രഞ്ച് വാർത്താ ഏജൻസിയാണ് ഏജൻസി ഫ്രാൻസ് പ്രസ്സ്.1835 ലാണ് ഇതു സ്ഥാപിതമായത്. പാരീസ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഏജൻസി ഫ്രാൻസ് പ്രസ്സിന് വാഷിംഗ്ടൺ, ഹോങ്കോങ്, സാവോ പോളോ എന്നിവടങ്ങളിൽ പ്രാദേശിക കേന്ദ്രങ്ങളും ലോകമാകെ നൂറ്റിപത്തോളം ബ്യൂറോകളുമുണ്ട്. ഫ്രഞ്ച്, അറബിക്, സ്പാനിഷ്, ജർമ്മൻ, പോർച്ചുഗീസ് എന്നീ ഭാഷകളിൽ ഈ വാർത്താ ഏജൻസിയുടെ സേവനം ലഭ്യമാണ്.

ഉള്ളടക്കം

[തിരുത്തുക] ചരിത്രം

ഏറ്റവും പഴയ വാർത്താ ഏജൻസിയാണ് ഏ.എഫ്.പി.[1] ചാൾസ് ലൂയി ഹവായാണ് ഈ ഏജൻസി സ്ഥാപിച്ചത്.

[തിരുത്തുക] ഘടന

[തിരുത്തുക] നിക്ഷേപങ്ങൾ

[തിരുത്തുക] അവലംബം

  1. "Fondation AFP [-citation translated-]" (French ഭാഷയിൽ). http://fondation.afp.com/?page_id=263, ശേഖരിച്ചത്: 25 novembre 2010. "Successor of the oldest international news agency - founded in 1835 by a Parisian translator and publicist, Charles-Louis Havas - Agence France-Presse was reborn on August 20, 1944 during the liberation of Paris." 

-->==പുറത്തേക്കുള്ള കണ്ണികൾ==

"http://ml.wikipedia.org/w/index.php?title=ഏജൻസി_ഫ്രാൻസ്_പ്രസ്സ്&oldid=1298113" എന്ന താളിൽനിന്നു ശേഖരിച്ചത്
സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി
ഇതരഭാഷകളിൽ