ഉ താൻറ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഉ താന്റ്
ഉ താൻറ്

പദവിയിൽ
നവംബർ 30, 1961 – ജനുവരി 1, 1972
മുൻഗാമി ദാഗ് ഹാമ്മർഷോൾഡ്
പിൻഗാമി കർട്ട് വാൽഡ്‌ഹീം

ജനനം 1909 ജനുവരി 22(1909-01-22)
ഇന്ത്യ പന്തനാവ്, ബ്രിട്ടീഷ് ഇന്ത്യ
മരണം 1974 നവംബർ 25 (പ്രായം 65)
അമേരിക്കൻ ഐക്യനാടുകൾ ന്യൂയോര്ക്ക് സിറ്റി, യു.എസ്.എ
ദേശീയത ബർമ്മീസ്
ജീവിതപങ്കാളി Daw‌ Thein Tin


ഡാഗ് ഹാമർഷോൾഡിന്റെ മരണത്തിനുശേഷം ഐക്യരാഷ്ട്ര സഭയുടെ മൂന്നാമത്തെ തലവനായിരുന്നു 'ഉ താൻറ്'. (22 ജനുവരി 1909 - 25 നവംബർ 1974). 1962 നവംബർ 30 മുതൽ 1966 നവംബർ 3 വരെ ആദ്യതവണയും 1966 ഡിസംബർ 2 മുതൽ 1971 ഡിസംബർ 31 വരെ രണ്ടാം തവണയും ഐക്യരാഷ്ട്രസഭാ തലവനായിരുന്നു.

[തിരുത്തുക] പുറത്തേക്കുള്ള കണ്ണികൾ

"http://ml.wikipedia.org/w/index.php?title=ഉ_താൻറ്&oldid=1305948" എന്ന താളിൽനിന്നു ശേഖരിച്ചത്
സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി
ഇതരഭാഷകളിൽ