ഇന്ത്യാ ടുഡെ
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഇന്ത്യ ടുഡെയുടെ 30 ആം വാർഷികത്തിൽ പുറത്തിറക്കിയ പതിപ്പിന്റെ പുറംചട്ട |
|
| എഡിറ്റർ ഇൻ ചീഫ് | അരൂൺ പുരി |
|---|---|
| ഗണം | വാർത്ത, സയൻസ്, സ്പോർട്സ്, ചരിത്രം |
| പ്രസിദ്ധീകരിക്കുന്ന ഇടവേള | വീക്ക്‌ലി |
| സർക്കുലേഷൻ | 1,100,000 |
| പ്രധാധകർ | അരൂൺ പുരി |
| ആദ്യ ലക്കം | 1975 |
| കമ്പനി | ഇന്ത്യ ടുഡെ ഗ്രൂപ്പ് |
| രാജ്യം | ഇന്ത്യ |
| പ്രസിദ്ധീകരിക്കുന്ന പ്രദേശം | കൊണാട്ട് പ്ലേസ്, ന്യൂ ഡെൽഹി[1] |
| വെബ് സൈറ്റ് | ഇന്ത്യാടുഡെ.കോം |
ഇന്ത്യയിൽ വിവിധ ഭാഷകളിലായി പുറത്തിറങ്ങുന്ന ഒരു വാരികയാണ് ഇന്ത്യാടുഡെ India Today. ലിവിങ് മീഡിയ ലിമിറ്റഡ് ആണ് ഇന്ത്യ ടുഡെയുടെ പ്രസാധകർ.1975-ൽ മുംബൈയിൽ പ്രസിദ്ധീകരണമാരംഭിച്ചു[1]. മലയാളത്തിലും ഇന്ത്യാടുഡെ പ്രസിദ്ധീകരിക്കുന്നുണ്ട്.
അവലംബം [തിരുത്തുക]
- ↑ 1.0 1.1 "India Today Group". India Today Group. ശേഖരിച്ചത് 2010-09-28.
പുറത്തേക്കുള്ള കണ്ണികൾ [തിരുത്തുക]
- India Today website
- India Today Group Online
- India Today Overseas Subscription
- Reprint rights and permissions for digital content of The India Today Group is managed by Syndications Today