ഇന്ത്യൻ ഒപ്പീനിയൻ
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| ഇന്ത്യൻ ഒപ്പീനിയൻ | |
|---|---|
| തരം | വർത്തമാന പത്രം |
| ഫോർമാറ്റ് | |
|
|
|
| ഉടമസ്ഥത | |
| സ്ഥാപിതം | ജൂൺ 6, 1903 |
| ഭാഷ | ഇംഗ്ലീഷ് |
| ആസ്ഥാനം | Phoenix |
1903-ൽ മഹാത്മാഗാന്ധി ദക്ഷിണാഫ്രിക്കയിൽ ആരംഭിച്ച പത്രമാണ് ഇന്ത്യൻ ഒപ്പീനിയൻ.[1] ദക്ഷിണാഫ്രിക്കയിൽ നിലനിന്നിരുന്ന വർണ്ണ വിവേചനത്തിനെതിരെ പോരാടാനും, ഇന്ത്യൻ കുടിയേറ്റകാരുടെ പൗരാവകാശങ്ങൾക് സംരക്ഷിക്കുന്നതിനു വേണ്ടിയുമാണ് പത്രം ആരംഭിച്ചത്. ഇംഗ്ലീഷിനു പുറമേ ഹിന്ദി, ഗുജറാത്തി, തമിഴ് ഭാഷകളിലും പത്രം അച്ചടിച്ചിരുന്നു.
അവലംബം [തിരുത്തുക]
- The Significance of Indian Opinion
- M. K. Gandhi. An Autobiography or the Story of My Experiments with Truth (1929)
പുറമേനിന്നുള്ള കണ്ണികൾ [തിരുത്തുക]
- Archives of Indian Opinion 1903-1914
- Archives of Indian Opinion 1950-1961
- Gandhipoetics.com A site containing an anthology and an analysis of the Satyagraha poetry found in the Indian Opinion between 1909 and 1911.
- The Significance of Indian Opinion