ഇഞ്ചിപ്പുല്ല്
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| Lemon Grass | |
|---|---|
| ഇഞ്ചിപ്പുല്ല് | |
| ശാസ്ത്രീയ വർഗ്ഗീകരണം | |
| സാമ്രാജ്യം: | Plantae |
| Division: | Magnoliophyta |
| ക്ലാസ്സ്: | Liliopsida |
| നിര: | Poales |
| കുടുംബം: | Poaceae |
| ജനുസ്സ്: | Cymbopogon Spreng. |
| Species | |
|
About 55, see text |
|
സുഗന്ധദ്രവ്യങ്ങൾ ഉണ്ടാക്കാനുപയോഗിക്കുന്നതും ഔഷധവുമായ ഇഞ്ചിപ്പുല്ല് പുല്ല് വർഗ്ഗത്തിൽപ്പെട്ട ഒരു സസ്യമാണ്. (ഇംഗ്ലീഷ്: lemon grass) ശാസ്ത്രീയനാമം സിമ്പോപോഗൺ ഫ്ലെക്സുവോസസ് എന്നാണ്. [1]
ഉള്ളടക്കം |
[തിരുത്തുക] പേരിനു പിന്നിൽ
സംസ്കൃതത്തിൽ കർപ്പുര തൃണ, സുഗന്ധതൃണ എന്നും, തമിഴിൽ വാസനപ്പുല്ല്, കർപ്പുരപ്പുല്ല്, എന്നും തെലുങ്കിൽ വാസനഗഡ്ഡി ചിപ്പഗഡ്ഡി എന്നുമൊക്കെയാണ് പേരുകൾ
[തിരുത്തുക] ചരിത്രം
[തിരുത്തുക] വിതരണം
[തിരുത്തുക] വിവരണം
കമ്പോളത്തിൽ വില്പ്നയ്ക്ക് തയ്യാറാക്കി വെച്ചിരിക്കുന്ന ഇഞ്ചിപ്പുല്ല്
[തിരുത്തുക] അവലംബം
ഡോ.എസ്. നേശമണി, ഔഷധസസ്യങ്ങൾ 1985കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് തിരുവനന്തപുരം81-7638-475-5