ആന്ദ്രെ അഗാസി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ആന്ദ്രെ അഗാസി
Andre Agassi 2005 US Clay Court.jpg
രാജ്യം അമേരിക്ക
താമസം ലാസ് വെഗാസ്, നെവാഡ, അമേരിക്ക
ജനനത്തിയതി 1970 ഏപ്രിൽ 29 (1970-04-29) (വയസ് 42)
ജനനസ്ഥലം ലാസ് വെഗാസ്, നെവാഡ, അമേരിക്ക
ഉയരം 1.8 m (5)
ഭാരം 177 lb (80 kg)
പ്രൊഫഷണൽ ആയത് 1986
വിരമിച്ചത് സെപ്റ്റംബർ 3, 2006
Plays Right-handed; two-handed backhand
Career prize money US$31,152,975
സിംഗിൾസ്
Career record: 870–274 (76.05%)
Career titles: 68 including 60 listed by the ATP
ഉയർന്ന റാങ്കിങ്ങ്: No. 1 (April 10, 1995)
ഗ്രാൻഡ് സ്ലാം
ഓസ്ട്രേലിയൻ ഓപ്പൺ W (1995, 2000, 2001, 2003)
ഫ്രഞ്ച് ഓപ്പൺ W (1999)
വിംബിൾഡൺ W (1992)
യു.എസ്. ഓപ്പൺ W (1994, 1999)
Major tournaments
മാസ്റ്റേഴ്സ് കപ്പ് W (1990)
Olympic Games W (1996)
ഡബിൾസ്
Career record: 40–42
Career titles: 1
Highest ranking: No. 123 (August 17, 1992)
Olympic medal record
Competitor for  അമേരിക്കൻ ഐക്യനാടുകൾ
Men's tennis
സ്വർണ്ണം 1996 Atlanta Singles

ഒരു മുൻ പ്രൊഫഷണൽ അമേരിക്കൻ ടെന്നിസ് കളിക്കാരനാണ് ആന്ദ്രെ കിർക്ക് അഗാസി. ഇദ്ദേഹം എട്ട് സിംഗിൾസ് ഗ്രാൻഡ്സ്ലാം കിരീടങ്ങളും ഒരു ഒളിമ്പിക് സ്വർണവും നേടിയിട്ടുണ്ട്. നാല് ഗ്രാൻഡ്സ്ലാം കിരീടങ്ങളും നേടിയ അഞ്ച് പുരുഷ കളിക്കാരിൽ ഒരാളാണ് അഗാസി.

കരിയർ ഗോൾഡൻ സ്ലാം നേടിയ ഒരേയൊരു പുരുഷ കളിക്കാരനാണ് ഇദ്ദേഹം. 1990-ലെ ടെന്നിസ് മാസ്റ്റേഴ്സ് കപ്പ് ഇദ്ദേഹം വിജയിച്ചു. ഡേവിസ് കപ്പിൽ ഇദ്ദേഹം യുണൈറ്റഡ് സ്റ്റേറ്റ്സ് ടീമിനെ മൂന്ന് തവണ വിജയത്തിലേക്ക് നയിച്ചിട്ടുണ്ട്. 17 എറ്റിപി മാസ്റ്റേഴ്സ് സീരീസ് ടൂർണമെന്റ് ഇദ്ദേഹം ജയിച്ചിട്ടുണ്ട്. ഇത് ഒരു റെക്കോർഡാണ്.

ടെന്നിസ് മാഗസിൻ പ്രസിദ്ധീകരിച്ച 1965 മുതൽ 2005 വരെയുള്ള കാലയളവിലെ ഏറ്റവും മഹാന്മാരായ ടെന്നിസ് കളിക്കാരുടെ പട്ടികയിൽ (പുരുഷന്മാരും സ്ത്രീകളും ഉൾപ്പെടെ) അഗാസി 12-ആം സ്ഥാനം നേടി.

"http://ml.wikipedia.org/w/index.php?title=ആന്ദ്രെ_അഗാസി&oldid=1170827" എന്ന താളിൽനിന്നു ശേഖരിച്ചത്
സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി
ഇതരഭാഷകളിൽ