ലാസ് വെഗാസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
സിറ്റി ഓഫ് ലാസ് വെഗാസ്
—  നഗരം  —

Flag

Seal
Nickname(s): "ദി എന്റർടെയ്ന്മെന്റ് ക്യാപ്പിറ്റൽ ഓഫ് ദി വേൾഡ്"
"സിൻ സിട്ടി"
"ക്യാപ്പിറ്റൽ ഓഫ് സെക്കൻഡ് ചാൻസസ്"
"ലോസ്റ്റ് വേജസ്"
"ദി സിറ്റി ഓഫ് ലൈറ്റ്സ്"
നെവാദയിലെ ക്ലാർക്ക് കൗണ്ടിയിൽ ലാസ് വെഗാസിന്റെ സ്ഥാനം
സ്ഥാനം: 36°10′30″N 115°08′11″W / 36.175°N 115.13639°W / 36.175; -115.13639
രാജ്യം അമേരിക്കൻ ഐക്യനാടുകൾ
സംസ്ഥാനം നെവാദ
കൗണ്ടി ക്ലാർക്ക് കൗണ്ടി
ഭരണം
 • Type കൗൺസിൽ-മാനേജർ
 • മേയർ ഓസ്കാർ ബി. ഗുഡ്മാൻ (D)
 • സിറ്റി മാനേജർ ഡഗ്ലസ് സെൽബി
വിസ്തീർണ്ണം
 • നഗരം 340.0 km2 (131.3 sq mi)
 • Land 339.8 km2 (131.2 sq mi)
 • Water 0.16 km2 (0.1 sq mi)
Elevation 610 m (2,001 ft)
ജനസംഖ്യ (2007)[1][2]
 • നഗരം 5,99,087
 • സാന്ദ്രത 1,604/km2 (4,154/sq mi)
 • Urban 13,14,357
 • മെട്രോ 18,36,333
സമയമേഖല PST (യു.ടി.സി.−8)
 • (വേനൽക്കാലസമയം) PDT (യു.ടി.സി.−7)
ZIP codes
Area code(s) 702
FIPS code 32-40000
GNIS feature ID 0847388
വെബ്സൈറ്റ് City of Las Vegas Nevada

അമേരിക്കൻ ഐക്യനാടുകളിലെ നെവാഡ സ്റ്റേറ്റിലെ ലോകപ്രശസ്തമായ വിനോദസഞ്ചാരകേന്ദ്രമാണ്‌ ലാസ് വെഗാസ്. മുതിർന്നവരുടെ വിനോദത്തിനു പ്രശസ്തമായ ഈ പട്ടണം ലോകത്തിന്റെ വിനോദതലസ്ഥാനമെന്നും അറിയപ്പെടുന്നു[3]. 1905-ൽ സ്ഥാപിതമായ ഈ പട്ടണം അതിന്റെ ചൂതാട്ടകേന്ദ്രങ്ങൾക്കും, മുതിർന്നവർക്കു മാത്രമായുള്ള പ്രത്യേക കലാപരിപാടികൾക്കും, വിനോദസഞ്ചാരത്തിനും പ്രശസ്തമാണ്‌. പകലുറങ്ങുന്ന ഈ നഗരം രാത്രിയിൽ വർണ്ണവിളക്കുകളാലും ജനങ്ങളാലും നിറയും. നെവാഡ മരുഭൂമിയുടെ മദ്ധ്യത്തിൽ സ്ഥിതിചെയ്യുന്ന ഈ നഗരം ചൂതാട്ടവും വേശ്യാവൃത്തിയും നിയമപരമായി അനുവദിക്കുകയും അതിനു കരം ഈടാക്കുകയും ചെയ്യുന്ന അപൂർ‌വ്വനഗരങ്ങളിലൊന്നാണ്‌.

[തിരുത്തുക] അവലംബം

  1. "Subcounty population estimates: Nevada 2000-2007" (CSV). United States Census Bureau, Population Division. 2007-07. http://factfinder.census.gov/servlet/GCTTable?_bm=y&-geo_id=04000US32&-_box_head_nbr=GCT-T1&-ds_name=PEP_2007_EST&-_lang=en&-format=ST-9&-_sse=on, ശേഖരിച്ചത്: 2008-09-16. 
  2. "Clark County population estimate for 2007". U.S. Census Bureau. 2007-01-07. http://factfinder.census.gov/servlet/DTTable?_bm=y&-geo_id=05000US32003&-ds_name=PEP_2007_EST&-mt_name=PEP_2007_EST_G2007_T001, ശേഖരിച്ചത്: 2008-12-04. 
  3. http://www.the-dma.org/cgi/dispannouncements?article=1117
"http://ml.wikipedia.org/w/index.php?title=ലാസ്_വെഗാസ്&oldid=1308438" എന്ന താളിൽനിന്നു ശേഖരിച്ചത്
സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി
ഇതരഭാഷകളിൽ