അൽ ജസീറ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
അൽ ജസീറ എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ അൽ ജസീറ (വിവക്ഷകൾ) എന്ന താൾ കാണുക. അൽ ജസീറ (വിവക്ഷകൾ)

അൽ ജസീറ (الجزيرة) എന്ന അറബി പദത്തിന്‌ ഉപദ്വീപ് എന്നാണർഥം. സാധാരണയായി അൽ ജസീറത്തുൽ അറബ് , അൽ ജസീറ എന്നൊക്കെ പ്രയോഗിക്കുന്നത് അറേബ്യൻ ഉപദ്വീപിനെയാൺ്. അത് ഇന്നത്തെ സൌദി അറേബ്യ, യമൻ, ഒമാൻ, ഖത്തർ, യു.എ.ഇ, കുവൈത്ത്, ഇറാഖിന്റെ ചിലഭാഗങ്ങൾ അടങ്ങിയ പ്രദേശമാൺ്.

"http://ml.wikipedia.org/w/index.php?title=അൽ_ജസീറ&oldid=1309476" എന്ന താളിൽനിന്നു ശേഖരിച്ചത്
സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി
ഇതരഭാഷകളിൽ