അല്‍ ജസീറ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

അല്‍ ജസീറ (الجزيرة) എന്ന അറബി പദത്തിന്‌ ഉപദ്വീപ് എന്നാണര്‍ഥം. സാധാരണയായി അല്‍ ജസീറത്തുല്‍ അറബ് , അല്‍ ജസീറ എന്നൊക്കെ പ്രയോഗിക്കുന്നത് അറേബ്യന്‍ ഉപദ്വീപിനെയാണ്‍്. അത് ഇന്നത്തെ സൌദി അറേബ്യ, യമന്‍, ഒമാന്‍, ഖത്തര്‍, യു.എ.ഇ, കുവൈത്ത്, ഇറാഖിന്റെ ചിലഭാഗങ്ങള്‍ അടങ്ങിയ പ്രദേശമാണ്‍്.

"http://ml.wikipedia.org/wiki/%E0%B4%85%E0%B4%B2%E0%B5%8D%E2%80%8D_%E0%B4%9C%E0%B4%B8%E0%B5%80%E0%B4%B1" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
ആശയവിനിമയം