അമീഷാ പട്ടേൽ
| അമിഷാ പട്ടേൽ | |
|---|---|
| ജനനം | അമിഷാ പട്ടേൽ 1976 ജൂൺ 9 മഹാരാഷ്ട്ര, ഇന്ത്യ |
| മറ്റ് പേരുകൾ | അമീഷാ പട്ടേൽ |
| ഉദ്യോഗം | അഭിനേത്രി |
| സജീവം | 2000 - ഇതുവരെ |
| ജീവിത പങ്കാളി | ഇല്ല |
| മാതാപിതാക്കൾ | അമിത് പട്ടേൽ ആശാ പട്ടേൽ |
ബോളിവുഡ് ഹിന്ദി സിനിമ രംഗത്തെ ഒരു പ്രശസ്ത നടിയാണ് അമിഷാ പട്ടേൽ (ഹിന്ദി: अमीषा पटेल) (ജനനം ജൂൺ 9, 1976). കഹോ ന പ്യാർ ഹേ (2000) എന്ന വമ്പൻ വിജയ ചിത്രത്തിലൂടെയാണ് അമിഷ തന്റെ സിനിമ അഭിനയം തുടങ്ങിയത്. അതു പോലെ മറ്റൊരു വിജയ സിനിമയായ ഗദർ-ഏക് പ്രേം കഥ എന്ന സിനിമയിൽ അമിഷയുടെ പ്രകടനം ഏറെ ശ്രദ്ധിക്കപ്പെട്ടു. ഇത് ബോളിവുഡ് സിനിമ ചരിത്രത്തിലെ തന്നെ ഒരു വൻ വിജയമായിരുന്നു.[1] പക്ഷേ അതിനു ശേഷം അഭിനയിച്ച് ഒരു പാട് ചിത്രങ്ങൾ അധികം ശ്രദ്ധിക്കാതെ പോയി. പിന്നീട് 2006 ലെ അൻ കഹീ എന്ന ചിത്രത്തിലെ അഭിനയത്തിന് അമിഷക്ക് ഒരു പാട് നല്ല അഭിപ്രായങ്ങൾ ലഭിച്ചു. 2007 ൽ പ്രിയദർശൻ നിർമിച്ച ഭൂൽ ഭുലൈയ്യ എന്ന് ചിത്രത്തിലും ശ്രദ്ധേയമായ ഒരു വേഷമാണ് അമിഷ ചെയ്തത്.
ഉള്ളടക്കം |
[തിരുത്തുക] ജീവ ചരിത്രം
ആശാ പട്ടേലിന്റെയും അമിത് പട്ടേലിന്റെ മകളായ അമിഷയുടെ മുത്തശ്ശൻ മുംബൈയിലെ അഭിഭാഷകനും രാഷ്ട്രീയ നേതാവുമായ ബാരിസ്റ്റർ രജ്നി പട്ടേലായിരുന്നു. പഠിച്ചത് മുംബൈയിലെ കത്തീഡ്രൽ & ജോൺ ഹൈസ്കൂളിലും പിന്നീട് മെഡ് ഫോർഡിലെ ടഫ്ഡ് യൂണിവേഴ്സിറ്റിയിലുമാണ്. രാകേഷ് റോഷൻ നിർമിച്ച കഹോ ന പ്യാർ ഹേ എന്ന ചിത്രത്തിൽ ആദ്യമായി അഭിനയിച്ചറത്.. ആ ചിത്രം ഒരു വമ്പൻ വിജയമായിരുന്നു.[2] രണ്ടാമത് അഭിനയിച്ചത് ഒരു തെലുങ്ക് സിനിമയിലായിരുന്നു . 2001-ൽ അഭിനയിച്ച ഗദർ എന്ന സിനിമ അന്നത്തെ ഏറ്റവും കൂടുതൽ വരുമാനം നേടി കൊടുത്ത സിനിമകളിൽ ഒന്നായിരുന്നു.[3]
[തിരുത്തുക] അവാർഡുകൾ
[തിരുത്തുക] ഫിലിം ഫെയർ
- 2001: പ്രത്യേക അവാർഡ് ഗദർ - ഏക് പ്രേം കഥ
[തിരുത്തുക] സീ സിനി അവാർഡുകൾ
- 2000: മികച്ച പുതുമുഖ നടി ; കഹോ ന പ്യാർ ഹേ
[തിരുത്തുക] മറ്റു അവാർഡുകൾ
- 2000: 31st Annual Filmgoers "Best Female Debut"; Kaho Naa... Pyaar Hai
- 2000: Kalashree "Sensational Discovery"; Kaho Naa... Pyaar Hai
- 2000: Sansui Viewers Choice Award "Best Debut / Face of the Year"; Kaho Naa... Pyaar Hai
- 2001: 32nd Annual Filmgoers, Best Actress; Gadar: Ek Prem Katha
- 2002: Sansui Jury Award for Best Actress; Gadar: Ek Prem Katha[4]
[തിരുത്തുക] അഭിനയിച്ച സിനിമകൾ
|
|
ഈ ലേഖനത്തിലെ ഖണ്ഡികയോ, ലേഖനത്തിന്റെ ഒരു ഭാഗമോ മലയാളത്തിലേക്ക് വിവർത്തനം ചെയ്യേണ്ടതാണ്. താങ്കൾക്ക് താഴെയുള്ള ഭാഷയിൽനിന്ന് വിവർത്തനം ചെയ്യാമെന്നുറപ്പുണ്ടെങ്കിൽ, സധൈര്യം ഈ താൾ തിരുത്തി വിവർത്തനം ചെയ്യാവുന്നതാണ്. |
| Year | Title | Role | Notes |
|---|---|---|---|
| 2000 | Kaho Naa... Pyaar Hai | Sonia Saxena | Nominated for Filmfare Best Female Debut Award |
| Badri | Sarayu | Telugu film | |
| Enna Vilai Azhagae | Divya | Tamil film | |
| 2001 | Gadar: Ek Prem Katha | Sakina | Winner, Filmfare Special Performance Award Nominated, Filmfare Best Actress Award |
| Yeh Zindagi Ka Safar | Sarena Devan | ||
| 2002 | Kranti | Sanjana Roy | |
| Kya Yehi Pyaar Hai | Sandhya Patil | ||
| Aap Mujhe Achche Lagne Lage | Sapna | ||
| Yeh Hai Jalwa | Sonia Singh | ||
| Humraaz | Priya | Nominated for Filmfare Best Actress Award | |
| 2003 | Pudhiya Geethai | Jo | Tamil film |
| Parwana | Pooja | ||
| 2004 | Suno Sasurjee | Kiran Saxena | |
| Shart: The Challenge | Special appearance | ||
| Naani | Priya | Telugu film | |
| 2005 | Vaada | Puja | |
| Elaan | Priya | ||
| Shabnam Mausi | Shabnam's Mother | Special appearance | |
| Zameer - The Fire Within | Pooja | ||
| Narasimhudu | Subbu | Telugu film | |
| Mangal Pandey: The Rising | Jwala | ||
| 2006 | Mere Jeevan Saathi | Anjali | |
| Humko Tumse Pyaar Hai | Durga | ||
| Teesri Aankh | Ammu | ||
| Tathastu | Sarita | ||
| Ankahee | Mrs. Nandita Saxena | ||
| Aap Ki Khatir | Shirani A. Khanna | ||
| 2007 | Honeymoon Travels Pvt. Ltd. | Pinky | |
| Heyy Babyy | Special appearance in song | ||
| Bhool Bhulaiyaa | Radha | ||
| Om Shanti Om | Special appearance | ||
| 2008 | Thoda Pyaar Thoda Magic | Mallaika | Cameo |
| 2009 | Run Bhola Run | ||
| Imtiaz Ali's Next | Cameo[5] | ||
| Chatur Singh Two Star |
[തിരുത്തുക] അവലംബം
- ↑ "All Time Earners Inflation Adjusted (Figures in Ind Rs)". BoxOfficeIndia.Com. http://www.boxofficeindia.com/cpages.php?pageName=all_time_earners&PHPSESSID=5362d07f223b238dbd9c54edcba55bed, ശേഖരിച്ചത്: 2007-02-03.
- ↑ "Box Office 2000". BoxOfficeIndia.Com. http://www.boxofficeindia.com/showProd.php?itemCat=206&catName=MjAwMA==, ശേഖരിച്ചത്: 2007-02-03.
- ↑ "Top Earners 2000-2009 (Figures in Ind Rs)". BoxOfficeIndia.Com. http://www.boxofficeindia.com/showProd.php?itemCat=127&catName=MjAwMC0yMDA5&PHPSESSID=5362d07f223b238dbd9c54edcba55bed, ശേഖരിച്ചത്: 2007-02-03.
- ↑ "Sansui Viewer's Choice Movie Awards 2002". The Hindu. March 8, 2002. http://www.hindu.com/thehindu/fr/2002/03/08/stories/2002030801220801.htm, ശേഖരിച്ചത്: 2008-02-03.
- ↑ "Amisha Patel cameo-free?". BollySpice. http://www.bollyspice.com/view.php/1622-amisha-patel-cameo-free.html, ശേഖരിച്ചത്: 2008-08-26.