അടമ്പ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Ipomoea pes-caprae
Flowers of Ipomoea pes-caprae
on a Réunion island beach
ശാസ്ത്രീയ വർഗ്ഗീകരണം
സാമ്രാജ്യം: Plantae
(unranked): Angiosperms
(unranked): Eudicots
(unranked): Asterids
നിര: Solanales
കുടുംബം: Convolvulaceae
ജനുസ്സ്: Ipomoea
Subgenus: Eriospermum
വർഗ്ഗം: I. pes-caprae
ശാസ്ത്രീയ നാമം
Ipomoea pes-caprae
(L.) R.Br.
Synonyms

Convolvulus pes-caprae L.
Ipomoea biloba Forssk.[1]

ഐപ്പോമിയ പെസ്കാർപെ (Ipomoea pes-caprae) അഥവാ ഐപ്പോമീയ ബൈലോബ (Ipomoea biloba) എന്ന സസ്യം. ഇത് നിലത്തു പടർന്ന് തറ അടഞ്ഞു കിടക്കുന്നതു കൊണ്ട് അടമ്പ് എന്ന പേര് അനുയോജ്യമാണ്. സമുദ്രതീരങ്ങളിലും നദീതീരങ്ങളിലും ധാരാളം പൂഴിമണ്ണുള്ള സ്ഥലത്ത് ഇവ തഴച്ചു വളരുന്നു. ഇതിൻറെ ഇലകൾക്ക് ആട്ടിൻകുളമ്പിന്റെയും, പൂവിന് കോളാമ്പിയുടേയും ആകൃതിയാണുള്ളത്. പൂക്കൾ ചുവപ്പുനിറത്തോടുകൂടിയവയാണ്. കടൽത്തീരങ്ങളിൽ ഒരു മണൽ‌‌-ബന്ധക (Soil binding) സസ്യമായി ഇതിനെ ഉപയോഗിക്കാം. പ്രമേഹചികിത്സയ്ക്ക് ഇത് ഉപയോഗിക്കപ്പെട്ടുവരുന്നു. [2]


[തിരുത്തുക] അവലംബം

  1. "Taxon: Ipomoea pes-caprae (L.) R. Br.". Germplasm Resources Information Network. United States Department of Agriculture. 2005-11-10. http://www.ars-grin.gov/cgi-bin/npgs/html/taxon.pl?70385, ശേഖരിച്ചത്: 2011-02-22. 
  2. 1. സർവവിജ്ഞാനകോശം വാല്യം 1പേജ് 246; സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എൻസൈക്ലോപീഡിക് പബ്ലിക്കേഷൻസ്, തിരുവനന്തപുരം.
"http://ml.wikipedia.org/w/index.php?title=അടമ്പ്&oldid=1292749" എന്ന താളിൽനിന്നു ശേഖരിച്ചത്
സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി
ഇതരഭാഷകളിൽ